
സി.പി.ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
പിണറായി വിജയൻ ധർമ്മടം മണ്‌ഡലത്തിൽനിന്ന് ജനവിധി തേടും . കേന്ദ്ര കമ്മിറ്റിഅംഗവും ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ(മട്ടന്നൂർ) , കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ എം വി ഗോവിന്ദൻ(തളിപറമ്പ്) , കെ രാധാകൃഷ്‌ണൻ (ചേലക്കര)എന്നിവരും സംസ്‌ഥാന സെക്രട്ടേറിയറ്റ്