
വിജയരാഘവന്റെ പ്രസ്താവന ഹിന്ദുക്കളെ വഞ്ചിക്കലാണെന്ന് കെ. സുരേന്ദ്രന്
വിജയ രാഘവന്റെ മുതലക്കണ്ണീര് ഭൂരിപക്ഷ സമുദായത്തിന്റെ മുന്നില്‍ വിലപ്പോകില്ല.

വിജയ രാഘവന്റെ മുതലക്കണ്ണീര് ഭൂരിപക്ഷ സമുദായത്തിന്റെ മുന്നില്‍ വിലപ്പോകില്ല.

രണ്ടാമത് എന്റെ സംരംഭം യെസ് ബിസ് അവാര്‍ഡുകള്‍ കൊച്ചി ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി സമ്മാനിച്ചു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് തൊഴിലില്‍ 33 ശതമാനം സംവരണം നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമ്മിഷന്‍ നടപ്പാക്കുമെന്നും ഉംഫുന്‍ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ജലവിതരണ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷി രണ്ട് ശതമാനം വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരക്ക് വര്‍ധനയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,506 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയില്‍ അലിയെ ഏഴ് കോടിക്ക് ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം അപ്രതീക്ഷിതമായിരുന്നു

വളഞ്ഞിട്ട് തല്ലിയാല്‍ പോലീസ് പിന്നെ എന്ത് ചെയ്യണം. വളഞ്ഞിട്ട് തല്ലിയപ്പോഴും പോലീസ് ആത്മസംയമനം പാലിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ 10 മണി മുതല്‍ നടക്കുന്ന മേളയില്‍ 17 മത്സര ചിത്രങ്ങളും 3 മത്സരേതര ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

പൊതുമേഖലാ ഓഹരികള്‍ വിപണിയുടെ പൊതുവെയുള്ള തിരുത്തല്‍ പ്രവണതയില്‍ നിന്ന് വ്യത്യസ്‌തമായി ശക്തമായി ഉയര്‍ന്നു. നിഫ്‌റ്റിയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ ആറ് ഓഹരികളും പൊതുമേഖലാ കമ്പനികളുടേതാണ്.

സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന് നല്‍കിത്തുടങ്ങി

ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

വിഷം ഉളളില്‍ ചെന്നാണ് രണ്ട് പേരും മരിച്ചതെന്നാണ് വിവരം

അഞ്ചു ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണ വില. ബുധനാഴ്ചയാണ് വീണ്ടും കുറഞ്ഞത്.

ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്കിലാകും ഈ ഹോട്ടലുകള്‍ ഒരാഴ്ചത്തെ ക്വാറന്റൈന്‍ ഒരുക്കുക.

1984ലാണ് ഹോട്ടലും കാസിനാേയും ആരംഭിക്കുന്നത്. ഏറെനാള്‍ സെലിബ്രിട്ടികള്‍ക്ക് അടിപൊളി പാര്‍ട്ടികളും മറ്റും നടത്താനുളള ഒരു ഹോട്ട്‌സ്‌പോട്ടായിരുന്നു ഈ ഹോട്ടല്‍. പക്ഷേ, കാലം മാറിയതോടെ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു

ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോയില്ല. പോലീസുമായി ഉന്തും തള്ളുമായി. സെക്രട്ടറിയേറ്റിന്റെ മതില്‍ കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമിച്ചു.

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നതിനുളള പ്രായോഗിക തടസ്സങ്ങളാണ് സ്‌കൂളുകള്‍ നേരത്തെ തുറക്കുന്നതിന് വിലങ്ങു തടിയാകുന്നത്.

നിയമലംഘനം നടത്തുന്ന ഡ്രൈവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ

പുതിയ പോളിസികള്‍ എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കുന്നതിനായി 3-4 വര്‍ഷം കാത്തിരിക്കേണ്ടി വരും