
2011-2014 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 10,185 നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അന്ന് താനായിരുന്നു ആഭ്യന്തരമന്ത്രിയെന്നും ചെന്നിത്തല പറഞ്ഞു

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് കെ വൈ സി ഫോം സമര്‍പ്പിക്കുന്നതിന് ഇവക്ക് സേവനം നല്‍കുന്ന രജിസ്‌ട്രാറെ സമീപിക്കാവുന്നതാണ്

വ്യാജ രേഖ ചമക്കലും ജോലി തട്ടിപ്പും ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്

കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐ.എഫ്.എഫ്.കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും നടന്

തമിഴ്നാട് ബിജെപി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്നു തമിഴിസൈ സൗന്ദര്രാജന്

ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വര്‍ധിച്ചത്

നേരത്തെ സര്‍വ്വകലാശാല തന്നെ നിരസിച്ച അപേക്ഷക്കായി വീണ്ടും ഇടപെട്ടതിനെതിരെയാണ് പരാതി

കോവിഡ്-19 പിടിച്ചുകുലുക്കിയ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കഷ്‌ടിച്ച് ഒന്നര മാസം മാത്രം ശേഷിക്കുമ്പോള്‍ 2021-22ല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാ ണ് കൈമുതലായുള്ളത്. ആഗോള മഹാമാരി മൂലം 2020-21ല്‍ ഇന്ത്യ നേരിടേണ്ടി വന്ന തിരിച്ചടി