
കര്‍ഷക രോഷം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്
ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ഫലം പ്രഖ്യാപിച്ച ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനും കോണ്‍ഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാര്‍പൂര്‍, കപുര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്,