
പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡ് ബുധനാഴ്ച
ബെല്‍ജിയം മലിനോയിസ് എന്ന വിദേശ ഇനത്തില്‍പ്പെട്ട പതിനഞ്ചു നായ്ക്കളാണ് ബുധനാഴ്ച പോലീസ് ശ്വാനസേനയായ കെ 9 സ്‌ക്വാഡിന്റെ ഭാഗമാകുന്നത്

ബെല്‍ജിയം മലിനോയിസ് എന്ന വിദേശ ഇനത്തില്‍പ്പെട്ട പതിനഞ്ചു നായ്ക്കളാണ് ബുധനാഴ്ച പോലീസ് ശ്വാനസേനയായ കെ 9 സ്‌ക്വാഡിന്റെ ഭാഗമാകുന്നത്

സിവില്‍ പോലീസ് നിമയനത്തില്‍ അലംഭാവം കാട്ടിയിട്ടില്ല. പിഎസ്‌സി നോക്കുക്കുത്തിയാക്കുന്നു എന്നത് ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലാവധി കഴിഞ്ഞ 133 പിഎസ്സി ലിസ്ററും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും ഉമ്മന്‍ ചാണ്ടി പുറത്തുവിട്ടു.

കുടുംബാരോഗ്യ ഉപകേന്ദ്രമായി സബ് സെന്ററുകള്‍ മാറുമെന്ന് മന്ത്രി പറഞ്ഞു.

2020 ലെ സംസ്ഥാന കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണന് നല്‍കും. 2020 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം വിമല മേനോന് ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും.

രാജ്യത്ത് ഭൂരിഭാഗം പേരും ഇനിയും രോഗബാധിതരാകാമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.

കമ്മീഷന് നിയമവിരുദ്ധമായി ഡോളറാക്കി മാറ്റിയത് അറിയാമായിരുന്നെന്ന് സന്തോഷ് ഈപ്പന് പറഞ്ഞു.

സ്വകാര്യ ബാങ്ക് ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന് വിധേയമായി. ബാങ്ക് നിഫ്‌റ്റി 200 പോയിന്റ് ഇടിവ് നേരിട്ടു.

ഔഷധിയില്‍ ആധുനിക രീതിയിലുള്ള പ്രിപ്പേര്‍ഡ് മെഡിസിന്‍ സ്റ്റോര്‍ (4 കോടി), പുതിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് (10 ലക്ഷം), പുതിയ കെ.എസ്.ഇ.ബി. ഫീഡര്‍ ലൈന്‍ (97 ലക്ഷം), സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ഔഷധ സസ്യ കര്‍ഷകര്‍ക്കുള്ള ഓണ്‍ലൈന്‍ ഓണ്‍ കോള്‍ ഹെല്‍പ്പ് ലൈന്‍ സെന്റര്‍ 0487 2690333, ഔഷധസസ്യ കര്‍ഷകര്‍ക്കുള്ള സബ്സിഡി വിതരണം (ഒന്നര കോടിയോളം രൂപ) എന്നിവയുടേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

തന്റെ കക്ഷിക്ക് 3 സീറ്റ് നല്‍കുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പന്‍ പരസ്യ പ്രസ്താവന നടത്തിയതോടെ യുഡിഎഫിലും കോണ്‍ഗ്രസിലും പ്രതിസന്ധിയായി.

ലൈഫ് മിഷന് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത് യൂണിടാക് കമ്പനിയാണ്.

മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്.

റംലയ്ക്ക് ജന്മനാ അരയ്ക്കുതാഴെ സ്വാധീനമില്ല. അര്‍ബുദം ബാധിച്ച് മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു.

ഗണേഷ് കുമാര്‍ പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്

ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ തന്നെ മികച്ച സൗകര്യങ്ങളോട് കൂടിയ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വെബ്സൈറ്റുകളും എസ്എംഎസുകളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും വഴി മോഹിപ്പിക്കുന്ന ശുപാര്‍ശകള്‍ നല്‍കിയുള്ള വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകളുടെ ഇരകളായി പണം തുലയ്ക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിന് നിക്ഷേപകര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സ്‌കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമായിരിക്കും

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.