Day: February 14, 2021

വിഷു, ഈസ്റ്റര്‍, റംസാന്‍ ആഘോഷങ്ങള്‍ പരിഗണിച്ച് വോട്ടെടുപ്പ് തീയതി തീരുമാനിക്കും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

6100 കോടിയുടെ വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

സ്വയം പര്യാപ്തതയിലേക്കുളള ചവിട്ടുപടിയാണ് കൊച്ചിന്‍ റിഫൈനറിയിലെ പെട്രോ കെമിക്കല്‍ കോംപ്ലെക്‌സ് എന്ന് മോദി പറഞ്ഞു.

Read More »

യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് പകര്‍ത്തിയ ആദ്യ ചിത്രം പുറത്ത്

യുഎഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചിത്രം പങ്കുവെച്ചത്.

Read More »

അര്‍ജുന്‍ യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി അയ്യായിരം കോടിയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.

Read More »

താനും കുടുംബവും വീട്ടുതടങ്കലിലെന്ന് ഒമര്‍ അബ്ദുള്ള

ഗുപ്കാറിലെ വീടിനു പുറത്ത് ഗേറ്റിനു വെളിയിലായി പൊലീസ് വാഹനങ്ങള്‍ കിടക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Read More »