Day: February 13, 2021

പ്രിയ മോദിജി, കലാപത്തില്‍ കൊല ചെയ്യപ്പെട്ടവരും ഗുജറാത്തികളായിരുന്നില്ലേ?

അധികാരത്തിന് എതിരായ മനുഷ്യന്റെ സമരം മറവിക്ക് എതിരായ ഓര്‍മകളുടെ സമരമാണെന്ന് പറഞ്ഞത് വിഖ്യാത വിശ്വസാഹിത്യകാരന്‍ മിലാന്‍ കുന്ദേര ആണ്. നേതാക്കള്‍ പലതും മറക്കുന്നതും മറവി അഭിനയിക്കുന്നതും അവരുടെ നിലനില്‍പ്പ് സൗകര്യപ്രദമാക്കാനാണ്.

Read More »

അവസാനിക്കുമോ മലബാറിനോടുള്ള അവഗണന?

നിലവിലെ സാഹചര്യത്തില്‍ രണ്ടായി വിഭജിക്കപ്പാടാനുള്ള വലുപ്പമോ സാഹചര്യമോ കേരളത്തിനില്ല. അതിനാല്‍ തന്നെ ഫൈസിയുടെ ആ ആവശ്യം അംഗീകരിക്കാനാവില്ല. അതേസമയം അദ്ദേഹം ചൂണ്ടികാണിക്കുന്ന പലതും യാഥാര്‍ത്ഥ്യമാണ്

Read More »

ബി.സി.സി.ഐ ഫിറ്റ്‌നസ് ടെസ്റ്റ്: സഞ്ജു ഉള്‍പ്പെടെ ആറുപേര്‍ പുറത്ത്

പുതുതായി ബി.സി.സി.ഐ തുടങ്ങിയ രണ്ട് കിലോ മീറ്റര്‍ ഓട്ടമാണ് താരങ്ങള്‍ക്ക് പൂര്‍ത്തികരിക്കാന്‍ സാധിക്കാഞ്ഞത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചാണ് താരങ്ങള്‍ ടെസ്റ്റില്‍ പങ്കെടുത്തത്.

Read More »

താനും തനിക്കൊപ്പമുള്ളവരും എല്‍ഡിഎഫ് വിടുന്നു; ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും: മാണി സി കാപ്പന്‍

എല്‍ഡിഎഫ് നീതികേട് കാണിച്ചു. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പമാണ്. കേന്ദ്രനേതൃത്വം തന്നെ കൈവിട്ടിട്ടില്ല.

Read More »

ബഹ്‌റൈനിലെ വ്യാപാര സ്ഥാപനങ്ങളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു

സി.സി.ടി.വികള്‍ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റിന്റെ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

Read More »

ഐശ്വര്യ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. പ്രഥമദൃഷ്ട്യ വീഴ്ച്ച ബോധ്യമായ സാഹചര്യത്തിലാണ് നടപടി.

Read More »