
കര്‍ഷക പ്രക്ഷോഭം: രാജസ്ഥാനില്‍ രാഹുല്‍ ട്രാക്ടര്‍ റാലി
യു.പിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇതിനുശേഷം സമരത്തില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തിയിരുന്നില്ല