
പണം വാങ്ങിയത് ശരിയാണ്, അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും പരിപാടി നടത്തിയില്ല: സണ്ണി ലിയോണ്‍
കൊച്ചി: 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടി നടക്കാതിരുന്നതെന്നുമാണ് സണ്ണി ലിയോണിന്റെ വിശദീകരണം. പണം മാനേജര്‍