Day: February 5, 2021

സെമിത്തേരി ഉപയോഗം: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍

സെമിത്തേരികള്‍ ഇരു വിഭാഗങ്ങള്‍ക്കും ഉപയോഗിക്കാമെന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിറക്കിയത്

Read More »

ഷാനിമോള്‍ ഉസ്മാന്റെ ക്ഷമാപണം ആദരവോടെ സ്വീകരിക്കുന്നു; ഏത് തൊഴില്‍ ചെയ്യുന്നതും അഭിമാനമാണ്: കെ സുധാകരന്‍

ഏത് തൊഴില്‍ ചെയ്യുന്നതും അഭിമാനമായാണ് താന്‍ കാണുന്നത്. ചെത്തുകാരന്റെ മകന്‍ എന്നത് അഭിമാനമായാണ് കാണേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.

Read More »

കര്‍ഷക പ്രതിഷേധം: രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ ആലോചന

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ നാളെ ദേശീയ പാതകള്‍ ഉപരോധിക്കും

Read More »

അടുത്ത എഫ്.ഐ.ആര്‍ സാന്റാക്ലോസിനെതിരെയാണോ; ഡല്‍ഹി പോലീസിനെ പരിഹസിച്ച് ഒവൈസി

കഴിഞ്ഞ ദിവസമാണ് കര്‍ഷക സമരത്തെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് രംഗത്തെത്തിയത്

Read More »