
സംസ്ഥാനത്ത് ഇന്ന് 5,266 കോവിഡ് കേസുകള്‍; എറണാകുളത്ത് 743 രോഗികള്‍
ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്

ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്

50 ലക്ഷംരൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണമെന്നാണ് റിപ്പോര്‍ട്ടുകള്‍

വിഷയത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം

30 ശതമാനത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് കിറ്റിന്റെ പരിശോധന ഫലത്തിന്റെ ആധികാരികതയില്‍ സംശയമുയര്‍ന്നത്

സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ എടുക്കാവുന്നതാണ്

. 1996-ല്‍ ആണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. 2010-ല്‍ ‘യന്തിരന്’ സിനിമ പുറത്തിറങ്ങി

സ്റ്റാര്‍ സിംഗര്‍, ബിഗ് ബോസ് തുടങ്ങിയ റിയാലിറ്റി ഷോകളില്‍ സോമദാസ് മത്സരാര്‍ത്ഥി ആയിരുന്നു

മാധ്യമ പ്രവര്‍ത്തകരെ സമരഭൂമിയിലേക്ക് കടത്തി വിടുന്നില്ല

ചൈന ഇന്ത്യന്‍ ഭൂമി കൈയേറുമ്പോള്‍ മോദിയുടെ 56 ഇഞ്ച് എവിടെയായിരുന്നെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയും എഐഎഡിഎംകെ-യും ഒന്നിച്ചാണ് മത്സരിച്ചത്

യാത്ര ചെയ്യേണ്ട രാജ്യത്തിന് അനുസരിച്ചാണ് റാപ്പിഡ് പിസിആര്‍ ടെസ്റ്റ് ആണോ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണോ വേണ്ടി വരിക എന്ന് തീരുമാനിക്കുക

ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്റൈന് എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്

സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാസവസ്തുവാണ് പിഇടിഎന്‍

പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് വിജയരാഘവനെക്കൊണ്ട് വര്‍ഗീയത പറയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി

പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആര്‍ഡിഎസ് കമ്പനിയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്