Day: January 25, 2021

വാട്‌സ്ആപ്പ് ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍

യൂറോപ്പുകാരോട് മറ്റൊരു നിലപാടാണ്. ഇത് ആശങ്കാജനകമെന്നും കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

Read More »

ആറ് മാസത്തിനിടെ ഏഴ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

ഏഴ് കേസുകളിലും ഗര്‍ഭഛിദ്രം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സൈക്യാട്രിസ്റ്റ് ഉള്‍പ്പെടെ ബന്ധപ്പെട്ട പ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

Read More »

അടുക്കളകളില്‍ രാഷ്ട്രീയം വേവണം; വീട്ടകങ്ങള്‍ രാഷ്ട്രീയ വേദികളാകണം..!

അടുക്കള ബഹിഷ്‌കരിക്കുക എന്ന സ്ത്രീകളുടെ ഏറ്റവും ശക്തമായ സമരരൂപം ആദ്യം നടന്നത് 1996 ല്‍ കാസര്‍ഗോഡായിരുന്നു

Read More »

എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌: സുരക്ഷിതമായ ലാര്‍ജ്‌കാപ്‌ ബാങ്കിംഗ്‌ ഓഹരി

ബാങ്കിംഗ്‌ മേഖല കിട്ടാക്കടത്തിന്റെ പിടിയില്‍ പെട്ടിരിക്കുമ്പോള്‍ നിഷ്‌ക്രിയ ആസ്‌തി കുറച്ചുകൊണ്ടുവരുന്ന ബാങ്കിന്റെ ബിസിനസ്‌ രീതി പ്രശംസനീയമാണ്‌

Read More »

കളമശ്ശേരിയില്‍ 17-കാരനെ മര്‍ദ്ദിച്ച സംഘത്തിലെ ഒരു കുട്ടി ആത്മഹത്യ ചെയ്തു

മര്‍ദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാന്‍ പതിനേഴുകാരന്‍ തയ്യാറായത്

Read More »

സിബിഐ അന്വേഷണത്തെ പ്രതിരോധിക്കില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സോളാര്‍ കേസിലെ പീഡന പരാതികളില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചത്

Read More »

കര്‍ഷക സമരത്തിന് പിന്തുണ; കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയില്‍ പ്രതിഷേധം

രാവിലെ 11ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ശരദ് പവാര്‍, ആദിത്യ താക്കറെ അടക്കം ഭരണമുന്നണി നേതാക്കള്‍ പങ്കെടുക്കും

Read More »

മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന രാജ്യദ്രോഹം

റേറ്റിംഗ്‌ കൂട്ടാന്‍ റിപ്പബ്ലിക്ക്‌ ടിവി തട്ടിപ്പ്‌ നടത്തിയെന്ന വിവരം പുറത്തുവന്നപ്പോള്‍ തന്നെ ന്യൂസ്‌ റൂമുകളില്‍ അയാള്‍ കാണിക്കുന്ന ഏകാധിപത്യ മനോഭാവത്തിന്‌ പിന്നിലെ ക്രിമിനല്‍ വാസന ഏതറ്റം വരെ പോകുമെന്നാണ്‌ വ്യക്തമായത്‌

Read More »