
ഫ്രാങ്ക് ലംപാര്‍ഡിനെ ചെല്‍സി മാനേജര്‍ സ്ഥാനത്ത് നിന്നും പുറത്താക്കി
മുന്‍ പി.എസ്.ജി മാനേജര്‍ തോമസ് ടച്ചല്‍ മാനേജറാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുന്‍ പി.എസ്.ജി മാനേജര്‍ തോമസ് ടച്ചല്‍ മാനേജറാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.

പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാതലത്തില്‍ ജില്ലാ വനിത ശിശുവികസന ഓഫീസുകളിലാണ് സ്വീകരിക്കുന്നത്

സിപിഐഎം പ്രതിസ്ഥാനത്ത് വന്ന പെരിയ ഇരട്ടക്കൊല,ഷുഹൈബ് വധം,ലൈഫ് മിഷന്‍ ക്രമക്കേട് എന്നിവയില്‍ സിബി ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൊടിച്ചത്

അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. എന്നാല്‍ ഒരു തെളിവും കണ്ടെത്താന്‍ കമ്മീഷന് കഴിഞ്ഞില്ല.

കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ വസിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും അവരുടെ സമ്മതത്തോടെ മാറ്റി പാര്‍പ്പിക്കും.

1.84 ലക്ഷം (1,84,182)പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇരുന്ന സമയത്ത് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ മുന്നില്‍ ഒരു വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളത്.

കുതിരാന്‍ തുരങ്കപാതയുടെ നിര്‍മ്മാണം നിലച്ച നിലയിലാണെന്നും കരാര്‍
കമ്പനിയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അതോറിറ്റി കോടതിയില്‍ പറഞ്ഞു.

അമേരിക്കന്‍-ഐറിഷ് മള്‍ട്ടിനാഷണല്‍ കമ്പനിയായ അക്സഞ്ചറിനെ പിന്നിലാക്കിയാണ് ടിസിഎസ് ഈ നേട്ടം സ്വന്തമാക്കിയത്.

ആഗോള സൂചനകളുടെ പിന്‍ബലത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വിപണി വീണ്ടും ഇടിവിലേക്ക് നീങ്ങുന്നതാണ് കണ്ടത്. രാവിലെ നിഫ്റ്റി 14,491 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദം ശക്തമായി.

നിയമസഭ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല നിശ്ചയമായും മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു

ഗുരു നാനാക് സിങ് ദര്‍ബാറിനോടു ചേര്‍ന്ന് വരുന്ന ഹിന്ദു ക്ഷേത്രം ബര്‍ബെ ദുബൈയിലെ സിന്ധി ഗുരു ദര്‍ബാറിന്റെ വിപുലീകരണമാണെന്ന് ദുബൈയിലെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു.

ചൈനയുമായുള്ള സംഘര്‍ഷത്തെ യുദ്ധമായി കാണുന്നതിനാലാണ് മഹാവീര്‍ചക്ര നല്‍കുന്നത്.

കാബിനിലെ വേര്‍ തിരിവ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള ജീവനക്കാരുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനം.

ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

കലിയുഗം അവസാനിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ബലി നല്‍കിയതെന്നും കുട്ടികള്‍ പുനര്‍ജീവിക്കുമെന്നും അതിനായി ഒരു ദിവസം പ്രത്യേക പൂജകള്‍ ഉണ്ടെന്നുമാണ് ദമ്പതികള്‍ പറയുന്നത്.

ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാം.

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.