Day: January 24, 2021

തിരുവനന്തപുരത്തെ ആക്രി കടയില്‍ ആധാര്‍ കാര്‍ഡുകളുടെ വന്‍ശേഖരം

കഴിഞ്ഞദിവസം ഒരു ഓട്ടോ ഡ്രൈവര്‍ കൊണ്ടുവന്ന ആക്രിസാധനങ്ങളുടെ കൂടെയാണ് ആധാര്‍ കാര്‍ഡുകളും മറ്റും ലഭിച്ചത്. കരകുളം മേഖലയില്‍ നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡുകളാണ് കണ്ടെടുത്തവയില്‍ കൂടുതലും. ഇവയെല്ലാം കരകുളം പോസ്റ്റ്ഓഫീസില്‍ നിന്ന് വിതരണം ചെയ്യാത്തതാണെന്നാണ് പൊലീസ് നിഗമനം.

Read More »

തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനായി പാകിസ്ഥാന്‍ നിര്‍മ്മിച്ച തുരങ്കം കണ്ടെത്തി

പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റത്തിന് വലിയ രീതിയില്‍ ഈ തുരങ്കം ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ് ബിഎസ്എഫ് പറയുന്നത്

Read More »

മുല്ലപ്പെരിയാറിലേത് കാലാഹരണപ്പെട്ട ഗേറ്റ് ഷെഡ്യൂള്‍ എന്ന് സുപ്രീംകോടതിയില്‍ കേരളം

ഇന്ത്യയിലെ ആയിരത്തിലധികം അണക്കെട്ടുകള്‍ ഭീഷണിയായി ഉയര്‍ന്നു വരുന്നുവെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു

Read More »

കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനാണ്? എം.സി ജോസഫൈനെതിരെ ടി. പത്മനാഭന്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിനിടെ പി.ജയരാജനോടായിരുന്നു ടി.പദ്മനാഭന്റെ ചോദ്യം

Read More »

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: വാക്‌പോരുമായി ജി സുധാകരനും ആരിഫും

കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാനത്തില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Read More »

വിദ്യാഭ്യാസ രംഗത്ത് ബഹ്‌റൈന് കൂടുതല്‍ മുന്നേറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി

ആഗോള വിദ്യാഭ്യാസ ദിനാചാരണ വേളയിലാണ് ഈ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

Read More »

യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: റിസോര്‍ട്ടില്‍ സുരക്ഷാ വീഴ്ചയെന്ന് സൂചന; അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

അനുമതിയില്ലാത്ത ടെന്റ് റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Read More »

കോവിഡ്: സൗദിയില്‍ ജോലി നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തിലധികം പ്രവാസികള്‍ക്ക്

സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2.9 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 17.5 ലക്ഷത്തോളമായി

Read More »

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: താന്‍ നിരപരാധിയെന്ന് കേസില്‍ പ്രതിയായ അമ്മ

മകന് ഗുളിക കൊടുത്തുവെന്ന് പോലീസ് പറയുന്നതിനെക്കുറിച്ച് അറിയില്ലെന്നും കേസില്‍ പ്രതിയായ അമ്മ കൂട്ടിച്ചേര്‍ത്തു.

Read More »

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം; എയിംസിലേക്ക് മാറ്റി

പിതാവിന് മികച്ച ചികിത്സ നല്‍കണമെന്ന് തേജസ്വി യാദവ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെട്ടിരുന്നു

Read More »

അടുക്കളകളില്‍ രാഷ്ട്രീയം വേവണം, വീട്ടകങ്ങള്‍ രാഷ്ട്രീയവേദികളാകണം

കോവിഡ് കാലത്തെ ഒരു പ്രധാന ചര്‍ച്ചാവിഷയം അടുക്കളയായിരുന്നല്ലോ. പലപ്പോഴും അടുക്കളയും അടുക്കളവിഭവങ്ങളുമായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ താരമായത്.

Read More »