
നേമത്തിന് ശേഷം ചെങ്ങന്നൂര്‍ പിടിക്കാനൊരുങ്ങി ബിജെപി
സംഘപരിവാര്‍-ബിജെപി സംസ്ഥാന സംഘടനാ സംവിധാനങ്ങളോടൊപ്പംതന്നെ സംസ്ഥാനത്തെ വിവിധ സാമുദായിക സാമൂഹിക വിഭാഗങ്ങളുടെ താല്പര്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പ്രാരംഭഘട്ടത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം.