
മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച; ഏഴ് കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
രാവിലെ പത്ത് മണിക്ക് ശാഖ തുറന്നയുടന്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം ഓഫീസിലേക്ക് കടക്കുകയായിരുന്നു

രാവിലെ പത്ത് മണിക്ക് ശാഖ തുറന്നയുടന്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘം ഓഫീസിലേക്ക് കടക്കുകയായിരുന്നു

നിരാരിക്കുന്നുവെന്ന പ്രമേയം വിചിത്രമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നിരാകരിക്കണം എന്ന് പറയാന്‍ സഭയ്ക്ക് എന്തധികാരം? സഭയ്ക്ക് അത്തരമൊരു അധികാരമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഭരണഘടനാ സ്ഥാപനത്തെ വിമര്‍ശിക്കുന്ന പ്രമേയം മുഖ്യമന്ത്രി സഭയില്‍ ഉന്നയിക്കുന്നത് അസാധാരണ കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷം പറഞ്ഞു

കെപിസിസി അധ്യക്ഷ പദവിയില്‍ മാറ്റമുണ്ടാകുമോ എന്നതില്‍ ഹൈക്കമാന്‍ഡ് വിശദീകരണം നല്‍കി.

സ്വദേശി വല്‍ക്കരണ നടപടികള്‍ ത്വരിത പെടുത്തുന്നതിന്റെയും കാര്യശേഷിയുള്ള തൊഴിലാളികളെ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്നുമുള്ള നയത്തിന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ തീരുമാനങ്ങളെന്നു കരുതുന്നു.

പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെയാണ് പി.സി. ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചെറുപഴശ്ശി സ്‌കൂള്‍ ബൂത്ത് ഏജന്റ് പി.പി. സുബൈറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിപിഐഎം മയ്യില്‍ ചെറുപഴശ്ശിയില്‍ നല്‍കിയ സ്വീകരണത്തിലാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്.

മുന്‍കാലങ്ങളില്‍ അപകടമുണ്ടായ സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്

അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ കുട്ടിയുടെ അച്ഛന്റെ അടുത്തുനിന്നും മാറ്റി താമസിപ്പിക്കാമെന്നും കോടതി അറിയിച്ചു.

ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് പിഎച്ച്സി വാര്‍ഡില്‍ സിപിഐമ്മിലെ രോഹിത് എം പിള്ള 464 വോട്ടിന് വിജയിച്ചു.

യുഡിഎഫിനെ പിന്തുണച്ച് വിമതന് ഒപ്പം വരുമെന്ന് റഫീഖ് മരയ്ക്കാര്‍ പറഞ്ഞു.

അമ്മ വിദേശത്തുള്ള കുട്ടികള്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടില്‍ സഹായിയായി വരുന്നയാളാണ് വിക്രമന്‍.

ബിഹാറില്‍ നിന്നുള്ള ട്രക്ക് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില ഉള്ളത്.

യുഎസ് ലോകത്തിനു നേരെ കൊട്ടിയടച്ച വാതിലുകള്‍ ഒന്നൊന്നായി തുറന്നിടുകയാണ് അദ്ദേഹം വിവിധ ഉത്തരവുകളിലൂടെ ചെയ്തത്.