
ട്രാക്ടര്‍ പരേഡ് ക്രമസമാധാന പ്രശ്‌നം; പോലീസിന് നടപടിയെടുക്കാമെന്ന് സുപ്രീംകോടതി
കര്‍ഷകരുടെ പരേഡിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പോലീസീണെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

കര്‍ഷകരുടെ പരേഡിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പോലീസീണെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കാന്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ലോകത്തെ ഏത് രാജ്യത്തും വാഹനമോടിക്കാവുന്നതാണ്

ഐടി കമ്പനികളില്‍ ഏറ്റവും മികച്ച മൂന്നാം ത്രൈമാസ ഫലം ടിസിഎസിന്റേതായിരുന്നു.

സഭ നിര്‍ത്തിവെച്ച് ഉദുമ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

ഒരാഴ്ചക്ക് ശേഷം സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമെടുക്കും

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും പരിശോധിക്കുന്നില്ല.

ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡങ്ങളിലും ഇന്ന് നടക്കുന്ന യോഗത്തില്‍ ധാരണയിലെത്തും.

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയും ഡീസലിന്റെ വില 79.24 രൂപയുമാണ്.