എറണാകുളത്ത് വന്‍ തീപിടിത്തം; കോടികളുടെ നാശനഷ്ടം
പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. അതേസമയം തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിക്കാണ് ആദ്യം തീ പിടിച്ചത്. അതേസമയം തീ പടരുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

മലബാര്‍ എക്‌സ്പ്രസിലെ തീപിടിത്തത്തിന് പിന്നില്‍ ബൈക്കില്‍ നിന്ന് തീപിടിച്ചെന്ന പ്രാഥമിക നിഗമനത്തില്‍ റെയില്‍വേ. ലഗേജ് വാനിലെ തീപിടിച്ച രണ്ട് ബൈക്കുകള്‍ പാറശാലയിലുള്ള രണ്ട് പോലീസുകാരുടേതാണ്. ഇന്ധനം പൂര്‍ണമായി ഒഴിവാക്കുന്നതില്‍ വീഴ്ച്ച ഉണ്ടായോയെന്ന് പരിശോധിക്കുകയാണ്.

പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിലും തിരുത്തല്‍ വരുത്തി. കമ്യൂണിസ്റ്റുകാരനായി മരിക്കണമെന്നാണ് ആഗ്രഹമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.

തീരുമാനമെടുക്കേണ്ടതും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും നേതൃത്വത്തിനാണെന്നും കെ മുരളീധരന് പറഞ്ഞു.

മറുവശത്ത് സമരത്തിനെതിരെ സംഘടിതമായ രീതിയില്‍ തന്നെ കുപ്രചരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

പാഴ്‌സല്‍ ബോഗിയില്‍ നിന്നും പുക ഉയര്‍ന്ന സാഹചര്യത്തില്‍ ട്രെയിന്‍ നിര്‍ത്തുകയും യാത്രക്കാര്‍ പുറത്തിറങ്ങി നില്‍ക്കുകയും ചെയ്തു. തീ മറ്റ് ബോഗികളിലേക്ക് പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.