
വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാനുള്ള സാമ്പത്തിക പശ്ചാത്തലം എങ്ങനെ ഒരുക്കും?
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളുടെ കണ്ണ് തള്ളിക്കുന്ന വാഗ്‌ദാനങ്ങളാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി നല്‍കി യിരുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളുടെ കണ്ണ് തള്ളിക്കുന്ന വാഗ്‌ദാനങ്ങളാണ് അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി നല്‍കി യിരുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,679 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്

പരാതികള്‍ ജനുവരി 23ന് മുമ്പ് ലഭിക്കണം

തൂത്തുക്കുടി ജില്ലാ സെക്രട്ടറി എ.ജെ സ്റ്റാലിന്റെ പേരിലാണ് രജനിക്ക് വേണ്ടി മക്കള്‍ സേവൈ കക്ഷി എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്.

മേയര്‍ ആര്യാ രാജേന്ദ്രനാണ് നറുക്കെടുത്തത്.

ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധ്നങ്ങള്‍ വാങ്ങി. ഓഡിറ്റ് നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

തോട്ടങ്ങളില്‍ തൊഴിലെടുക്കുമ്പോള്‍ ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ പല തലമുറകള്‍ ഒരുമിച്ച് കഴിയേണ്ട നിലയാണ് പല ലയങ്ങളിലും.

ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

പോലീസിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജനങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങള്‍ മനസ്സിലാക്കുകയാണ് ആണ് എം ബീറ്റ് അഥവാ മൊബൈല്‍ ബീറ്റ് പദ്ധതിയുടെ ലക്ഷ്യം. അങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ജനമൈത്രി സമിതികളുമായി കൂടിയാലോചിച്ച് ക്രമസമാധാനപാലനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

പ്രതിദിനം 2,720 ജാര്‍ കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനമാണ് അരുവിക്കരയിലെ പ്ലാന്റില്‍ സ്ഥാപിച്ചിട്ടുള്ളത്

സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ട്രംപിനോടടുത്ത വൃത്തങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ 73 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറികളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ 2.5 ദശലക്ഷത്തില്‍

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം എല്ലാ ദിവസവും കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു

രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും, ഡിസിസി പുനഃസംഘടനയും ചര്‍ച്ചയാകും.

സൈന്യത്തിലെ 3129 പേര്‍ക്കാണ് ഇന്നലെ കുത്തിവെപ്പ് നല്‍കിയത്.

കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികളാണെന്നും അങ്ങോട്ടേയ്ക്കും പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ തന്നെ തോല്‍പിച്ചത് കാലുവാരികളെന്നും കൂട്ടിച്ചേര്‍ത്തു.

2010 മുതല്‍ 2013 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോകളിലേക്ക് നല്‍കിയ പണത്തിന് രേഖകള്‍ ഒന്നും ഇല്ല.

ഉപഭോക്താക്കളുടെ സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന കോവളത്തെ പാരാ സെയ് ലിംഗിനായി ഉപയോഗിക്കുന്നത്

കലാകരകൗശല ഗ്രാമത്തില്‍ ആരംഭിക്കുന്ന കളരിപ്പയറ്റ് അക്കാദമിയുടെ കോണ്‍സെപ്റ്റ് ബുക്കിന്‍റെ പ്രകാശനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പത്മശ്രീ മീനാക്ഷിയമ്മ ആദ്യപ്രതി സ്വീകരിച്ചു.

ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചതായും 637 പേര്‍ക്ക് പരിക്കേറ്റതായുമാണ് പ്രദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നത്