Day: January 15, 2021

ബജറ്റ്‌ സാമ്പത്തിക രേഖയാണ്‌; പ്രകടന പത്രിക അല്ല

അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ്‌ ചില മാധ്യമങ്ങളുടെ അഭ്യൂഹം. അതേ സമയം പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന്‌ അദ്ദേഹം പറയുന്നു.

Read More »

സംസ്ഥാനത്ത് 5,624 പേര്‍ക്ക് കോവിഡ്; എറണാകുളത്ത് 700ലധികം രോഗികൾ

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), തൃശൂര്‍ ജില്ലയിലെ മണലൂര്‍ (18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Read More »
ramesh chennithala

ബഡായി ബജറ്റ്; യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത പ്രഖ്യാപനങ്ങള്‍: പരിഹസിച്ച് രമേശ് ചെന്നിത്തല

തകര്‍ന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ആശ്വാസ നടപടിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Read More »

നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും : ഡി.ജി.പി

കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു

Read More »

സ്‌കൂള്‍ ബസുകളില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ ഉറപ്പാക്കിയതായി ദുബായ് ടാക്‌സി കോര്‍പറേഷന്‍

ഓരോ വാഹനങ്ങളിലും പരമാവധി ശേഷിയുടെ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് നിലവില്‍ അനുവാദിക്കുന്നത്‌

Read More »

ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് തോമസ് ഐസക്

  തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ധനമന്ത്രി തോമസ് ഐസക്. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിയത്. 3.18 മണിക്കൂര്‍ സമയമെടുത്താണ് മന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. പ്രസംഗം ഉച്ചയ്ക്ക്

Read More »

ദുരിതാശ്വാസത്തിന്‌ നല്‍കിയ സംഭാവനയ്‌ക്ക്‌ നികുതി ഇളവ്

സെക്ഷന്‍ 80 ജി പ്രകാരം എല്ലാ തരം സംഭാവനകള്‍ക്കും നികുതി ഇളവ്‌ ലഭിക്കുന്ന തല്ല. സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ ക്കും ദുരിതാശ്വാസ നിധികള്‍ക്കും നല്‍കുന്ന സംഭാവനകള്‍ക്ക്‌ മാത്രമേ നികുതി ഇളവ്‌ ലഭിക്കുകയുള്ളൂ.

Read More »

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ; പരമ ദരിദ്രരുടെ പട്ടിക തയ്യാറാക്കും

  തിരുവനന്തപുരം: സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പദ്ധതിയുമായി സര്‍ക്കാര്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചിലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി

Read More »