
സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ മദ്യവില കൂടും
സ്പിരിറ്റിന്റെ വില വര്‍ധന കണക്കിലെടുത്താണ് മദ്യവില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടത്.

സ്പിരിറ്റിന്റെ വില വര്‍ധന കണക്കിലെടുത്താണ് മദ്യവില കൂട്ടണമെന്ന് വിതരണ കമ്പനികള്‍ ആവശ്യപ്പെട്ടത്.

ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്റെ ഒരു ഗെയിം ചെയിഞ്ചറായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം മേഖലയുടെ സമ്പൂര്‍ണ വികസനം സാധ്യമാകുക ഉത്തരവാദിത്ത ടൂറിസത്തിലൂടെ മാത്രമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയും വിപണിയിടിവും രണ്ടു വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പ്രശ്‌നങ്ങളും കാരണം ഇ.ഐ.സി.എലിന്റെ പ്രവര്‍ത്തനം രണ്ടു വര്‍ഷങ്ങളായി കനത്ത നഷ്ടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

2012 ജൂണ്‍ 12നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്ന മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.

ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് വിജയ് ചിത്രം മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 86,20,873 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ലത ജയരാജിനെയും ജലജ മാധവനേയും ഇനി പ്രോസിക്യൂട്ടര്മാരാക്കില്ല.

പുതിയ റെക്കോഡ് നിലവാരത്തിലെത്തിയ ഓഹരി സൂചിക ഇന്ന് തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കരകയറ്റമുണ്ടായി.

നഗരസഭയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ സാഹചര്യത്തിലാണ് തീരുമാനം.

കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാല് വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. കുട്ടിയുടെ മരണകാരണം ന്യുമോണിയ ആണെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ് രെ പറഞ്ഞു.ഡിഡബ്ല്യുസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍

കോവിഡിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച അവധി ദിനം ആക്കിയിരുന്നത്.

കൊല്ലം മെഡിക്കല്‍ കോളേജില്‍ മികച്ച ട്രോമകെയര്‍ സംവിധാനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കത്ത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കായല്ല. സാംസ്‌കാരിക ലോകം വലതുപക്ഷത്തിലേക്ക് ചായുന്നു.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

സാംസ്‌കാരിക,കായിക,യുവജനകാര്യ വകുപ്പ് മന്ത്രിയാണ് സയ്യിദ് തെയാസീന്‍

അസറ്റ് ഹോംസിന്റെ വളര്‍ച്ചാസാധ്യതകള്‍ പരിഗണിച്ച് ഖത്തറിലെ പ്രമുഖ വ്യവസായിയും ഇന്‍കെല്‍ ഡയറക്ടറും ലോകകേരളസഭാംഗവും നോര്‍ക്ക റൂട്സ് അംഗവുമായ സി വി റപ്പായി അസറ്റ് ഹോംസില്‍ മൂലധനനിക്ഷേപം നടത്തിയതായും ഇതേത്തുടര്‍ന്ന് അദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്തി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് വിപുലീകരിച്ചതായും സുനില്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ കെ വി തോമസിന് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അര്‍ഹമായ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയിട്ടില്ല.

പത്തനംതിട്ട: വീണ ജോര്‍ജ് എംഎല്‍എയുടെ സഹോദരന്‍ വിജയ് കുര്യാക്കോസ്( 37) അന്തരിച്ചു.കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് നാലിന് കുമ്പള വടക്ക് മാര്‍ കുര്യാക്കോസ് ഓര്‍ത്തടോക്‌സ് പളളിയില്‍

സ്ഥിരപ്പെടുത്തല്‍ പത്ത് വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് മാത്രമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ കമല്‍ ആവശ്യപ്പെട്ടത് നാല് വര്‍ഷം സര്‍വ്വീസ് ഉള്ളവരുടെ നിയമനമാണ്. അതിനിടെ സിനിമാപ്രവര്‍ത്തകര്‍ രാാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കുന്നതില്‍ ചലച്ചിത്ര രംഗത്തും എതിര്‍പ്പുയരുന്നുണ്ട്.