
തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു
ആദ്യഘട്ട നിര്‍മ്മാണം തിരുവനന്തപുരം നഗരത്തില്‍

ആദ്യഘട്ട നിര്‍മ്മാണം തിരുവനന്തപുരം നഗരത്തില്‍

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക് 2.06% ആണ്.

നാളെ 12 മണിക്ക് 41 സംഘടനകളുടെ സെന്‍ട്രല്‍ കമ്മറ്റി സിംഘുവില്‍ ചേരാനും തീരുമാനമായിട്ടുണ്ട്

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു

ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

കേസില്‍ ബിനീഷ് അറസ്റ്റിലായി 72 ദിവസം പിന്നിട്ടു

ഓഹരി സൂചിക ഇന്ന് തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കുതിപ്പ് തുടര്‍ന്നു.

ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും ജനിതക രോഗങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസുവരെയുളള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ അനുവദിക്കുന്നതാണ് താലോലം പദ്ധതി.

വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഡിജിറ്റല്‍ ആപ്പ്ളിക്കേഷനായും റേഡിയോ പരിപാടികള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകും

‘ദേശീയ ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിന്

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും.

ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘കിസാന്‍ അധികാര്‍ ദിവസായ ജനുവരി 16 ശനിയാഴ്ച രാവിലെ 11 മണിക്ക് കെപിസിസിയുടെ നേതൃത്വത്തില്‍ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

കിന്‍ഫ്രയിലെ ബന്ധു നിയമനങ്ങള്‍- ഷൊര്‍ണൂര്‍ എം.എല്‍.എയുടെ മകന് ഉള്‍പ്പെടെയുളളവരുടെ നിയമന വിവരങ്ങള്‍ അടിയന്തര പ്രമേയത്തിന്റെ വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.

പ്രാഥമികമായി വിദേശപണ കൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ലാവലിന്‍ കേസ് ഉയര്‍ത്തി മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോഴായിരുന്നു ഈ മറുപടി.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു.