Day: January 10, 2021

കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്റിയാനാകിലേക്ക് പോകുകയായിരുന്നു വിമാനം. ഉച്ചക്ക് 1.56ഓടെ പറന്നുയര്‍ന്ന് നാല് മിനിറ്റിനകം വിമാനത്തില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കാതായി.

Read More »