Day: January 6, 2021

നെയ്യും പാല്‍പ്പൊടിയും സൗജന്യകിറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് മില്‍മ

മലബാര്‍ മേഖലാ യൂണിയനില്‍ ശരാശരി ഒരു ദിവസം ഒന്നേകാല്‍ ലക്ഷത്തിലധികം ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കുന്നു

Read More »

പള്ളിതര്‍ക്കത്തിന് പരിഹാരം കാണുന്നവര്‍ക്ക് വോട്ട്; തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത

സഭയെ ആര് സഹായിക്കുന്നോ, അവരെ തിരിച്ച് സഹായിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് തെളിയിച്ചതാണെന്നും’ മെത്രാപ്പൊലീത്ത പറഞ്ഞു

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ജനുവരി 11-ലേക്ക് മാറ്റി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ ജാമ്യഹര്‍ജി നേരത്തെ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്

Read More »

തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയാറാകണം; ഇബ്രാഹിംകുഞ്ഞിനോട് ഹൈക്കോടതി

സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അപേക്ഷ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More »

വാളയാര്‍ കേസിലെ ആദ്യ അന്വേഷണം വെറുപ്പുളവാക്കുന്നു: ഹൈക്കോടതി

വിചാരണ കോടതി ജഡ്ജിയെയും ഹൈക്കോടതി വിമര്‍ശിച്ചു. തെളിവുകള്‍ ജഡ്ജി വേണ്ട രീതിയില്‍ പരിശോധിച്ചില്ല. കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ പാളിയെന്നും ഹൈക്കോടതി പറഞ്ഞു.

Read More »

പക്ഷിപ്പനി: നശിപ്പിക്കുന്ന പക്ഷി ഒന്നിന് 100 രൂപ, മുട്ടയ്ക്ക് അഞ്ച് രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പക്ഷിപ്പനിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. പക്ഷിപ്പനിയില്‍ രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി

Read More »

പുനര്‍വിചാരണയല്ല, പുനരന്വേഷണമാണ് വേണ്ടത്: വാളയാര്‍ മുന്‍ പ്രോസിക്യൂട്ടര്‍

കേസില്‍ പുനരന്വേഷണമാണ് വേണ്ടതെന്നും ഇതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും വാളയാര്‍ സമരസമിതി കണ്‍വീനര്‍ പറഞ്ഞു

Read More »

അയ്യായിരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് കിറ്റുകള്‍ സൗജന്യമായി എത്തിച്ച് നല്‍കുമെന്ന് ഡയഗണ്‍കാര്‍ട്ട്

ഒരു സ്‌കൂളില്‍ നിന്ന് ചുരുങ്ങിയത് 10 ഓര്‍ഡര്‍ ലഭിച്ചിരിക്കണം. ഒരു സ്‌കൂളിലെ പരമാവധി 200 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ കിറ്റുകള്‍ നല്‍കുകയെന്ന് ഡയഗണ്‍കാര്‍ട്.കോം ഡയറക്ടര്‍ ജിജി ഫിലിപ്പ് പറഞ്ഞു.

Read More »

ഖത്തറിന്‍മേലുള്ള ഉപരോധം നീക്കി; കരാറില്‍ ഒപ്പുവച്ച് മുഴുവന്‍ ജിസിസി രാജ്യങ്ങളും

നിലവില്‍ എയര്‍ ബബിള്‍ ധാരണയനുസരിച്ചുള്ള സര്‍വീസുകള്‍ മാത്രമാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്

Read More »

വൈറ്റില മേല്‍പാലം തുറന്നുകൊടുത്തു; വി ഫോര്‍ കേരള-ഡിവൈഎഫ്‌ഐ വാക്കേറ്റം

പാലം തുറന്നുകൊടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Read More »

ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്തു; വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ശനിയാഴ്ച ഉദ്ഘാടനം നിശ്ചയിച്ചിരുന്ന പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരില്‍ വി ഫോര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്

Read More »

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല

നിയമസഭാ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം കസ്റ്റംസിനെ അറിയിച്ചു

Read More »