Day: January 5, 2021

മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലാഭമെടുക്കേണ്ടത് എപ്പോള്‍?

ഓഹരി നിക്ഷേപത്തില്‍ നിന്നും വ്യത്യസ്തമായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം.

Read More »

പ്രവാസികള്‍ക്ക് ഇ-തപാല്‍ വോട്ടിന് അനുമതി

  ഡല്‍ഹി: പ്രവാസികള്‍ക്ക് ഇ- ബാലറ്റ് ഏര്‍പ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. പ്രവാസി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തും. ഇ-തപാല്‍ വോട്ടില്‍ നിന്നും ഗള്‍ഫ് പ്രവാസികളെ ഒഴിവാക്കിയിരുന്നു. തെരഞ്ഞെടുപ്പ്

Read More »

എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാനം; ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

അനധികൃതമായി 116 ബി.ടെക് വിദ്യാര്‍ത്ഥികളെ മാര്‍ക്ക് കൂട്ടി നല്‍കി വിജയിപ്പിച്ച സംഭവം വന്‍വിവാദം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് 2019 ഒക്ടോബര്‍ 24 ന് സര്‍വ്വകലാശാലാ സിന്റിക്കേറ്റ് ആ തീരുമാനം റദ്ദ് ചെയ്യുകയും അനധികൃതമായി നല്‍കിയ ബിരുദങ്ങള്‍ തിരിച്ചു വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Read More »

ആലപ്പുഴയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരെ ആക്രമണം

ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ പോലീസുകാരന്‍ സജീഷ്, കുത്തിയോട് സ്‌റ്റേഷനിലെ പോലീസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Read More »

ഓണ്‍ലൈന്‍ വായ്പ ആപ്പുകള്‍ക്ക് പിന്നില്‍ രാജ്യാന്തര സംഘം; ഇഡി അന്വേഷണം ആരംഭിച്ചു

ഒരു കോടി നാല്‍പ്പത്‌ 
ലക്ഷം ഇടപാടുകളിലൂടെ ഇരുപത്തൊന്നായിരം കോടി രൂപയുടെ വായ്പ ഓണ്‍ലൈന്‍ ആപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

Read More »

ചലച്ചിത്രമേളയെ ചൊല്ലി എന്തിനു വിവാദം?

തിരുവന്തപുരത്ത് എല്ലാ വര്‍ഷവും നടത്തുന്ന ചലച്ചിത്ര മേള കോവിഡ് സൃഷ്ടിച്ച സവിശേഷ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായാണ് ഇത്തവണ തിരുവന്തപുരത്തിന് പുറമെ എറണാകുളം, പാലക്കാട്, തലശേരി എന്നീ സ്ഥലങ്ങളില്‍ കൂടി നടത്താന്‍ തീരുമാനിച്ചത്.

Read More »

ആദ്യ ഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

Read More »