Day: January 3, 2021

ഗാസിയാബാദില്‍ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് 17 മരണം; നിരവധി പേര്‍ക്ക് പരിക്ക്

മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 25 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാസിയാബാദ് പോലീസ് അറിയിച്ചു.

Read More »

എടപ്പാളില്‍ ആറ് മാസം മുന്‍പ് കിണറ്റില്‍ തള്ളിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി

ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല.

Read More »

ഭൂമി വില്‍ക്കാന്‍ തനിക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്ന് വസന്ത

തനിക്ക് പൂര്‍ണ്ണാവകാശമുള്ള ഭൂമിയില്‍ അതിക്രമിച്ചു കടന്നുവെന്നും ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടെന്നും തന്റെ അവകാശം തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.

Read More »

കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ്ലൈന്‍ ജനുവരി അഞ്ചിന് നാടിന് സമര്‍പ്പിക്കും

450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രകൃതി വാതക പൈപ്പ് ലൈന്‍ ഗെയില്‍ ഇന്ത്യ ലിമിറ്റഡാണ് നിര്‍മ്മിച്ചത്

Read More »

ഒഡീഷയില്‍ ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍

വൈകല്യമുളള വ്യക്തികളും സാധാരണക്കാരും തമ്മിലുളള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

Read More »

പാണത്തൂര്‍ ബസപകടം: അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗതമന്ത്രി; മുഖ്യമന്ത്രി അനുശോചിച്ചു

പരിക്കേറ്റവര്‍ക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More »

മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍

ഒരുപാടു നാളുകള്‍ക്കു ശേഷമാണ് മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ ഒരുമിച്ച് (മാര്‍ച്ച് 25 & മാര്‍ച്ച് 26) റിലീസ് ചെയ്യാന്‍ പോകുന്നത്

Read More »

കോവിഡ് സാന്ദ്രതാ പഠനത്തിനൊരുങ്ങി ആരോഗ്യവകുപ്പ്

രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് സാന്ദ്രതാ പഠനം നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Read More »

ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരം; കോവിഡ് ഫലം നെഗറ്റീവ്

ശനിയാഴ്ച രാവിലെയാണ് 48 കാരനായ ഗാംഗുലിക്ക് പ്രൈവറ്റ് ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Read More »

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

വാക്‌സിന്‍ സ്വീകരിച്ച 32 കാരിയായ ഡോക്ടര്‍ക്ക് സന്നിയും ശ്വാസതടസ്സവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

Read More »

കോവിഡ് വാക്‌സിനുകള്‍ 110 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍; പനി അലര്‍ജി ഉണ്ടാകുന്നത് സ്വാഭാവികം

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്.

Read More »

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം; സര്‍ട്ടിഫിക്കറ്റിനായി ചിലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ

ദേവ് എജിക്യൂഷേന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്

Read More »

ഒമാനില്‍ പത്താം പഞ്ചവത്സര പദ്ധതിക്ക് തുടക്കമായി; 1.35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

2021 മുതല്‍ 2025 വരെ നീളുന്ന പഞ്ചവത്സര പദ്ധതി നടത്തിപ്പിന് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖ് അംഗീകാരം നല്‍കിയിരുന്നു.

Read More »

ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരിക്കും; വിവാദം തെറ്റിദ്ധാരണ കാരണം: എ.കെ ബാലന്‍

തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നു എന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.

Read More »