
സൗദിയില്‍ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ ഇനി മു തല്‍ ക്രിമിനല്‍ കുറ്റം
മനഃപൂര്‍വമായ ട്രാഫിക് അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും

മനഃപൂര്‍വമായ ട്രാഫിക് അപകടങ്ങള്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും

നിരോധനം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും

പ്രീ-സ്‌കൂളില്‍ തുടങ്ങി ഇപ്പോള്‍ എല്ലാ തലത്തിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും ഉള്‍പ്പെടുത്തി വിപുലീകരിച്ചു. 2019 ല്‍ ഗ്രൂപ്പ് യുഎഇ ആസ്ഥാനമായുള്ള അഥീന എഡ്യൂക്കേഷന്‍ സ്ഥാപനം ഏറ്റെടുത്തു. സമ്മര്‍ദമില്ലാത്ത പഠനരീതിയാണ് ചെമ്പക മുന്നോട്ട് വെക്കുന്നത്.

പൊതുമാപ്പിന് സമാനമായ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രാജ്യം വിടുന്നവര്‍ക്ക് മറ്റൊരു വിസയില്‍ തിരിച്ചുവരാനും സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍

സര്‍ക്കാരിനെതിരെ ചില മാധ്യമങ്ങളും ഉന്നയിച്ച നുണകള്‍ ജനങ്ങള്‍ തളളിക്കളഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കക്ഷികളില്‍ ഏറ്റവും അവസാനം സംസാരിക്കേണ്ടയാളും പ്രമേയത്തെ എതിര്‍ക്കുന്ന ആളായ ബി ജെപി അംഗത്തിനു നേരിത്തെ സംസാരിക്കാന്‍ അവസരം നല്‍കിയതാണു വിവാദമായിരിക്കുന്നത്.

ഉപഭോക്താക്കാള്‍ക്ക് 300 നും 900നും ഇടയിലുള്ള ക്രെഡിറ്റ് സ്‌കോറാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ നല്‍കുന്നത്.

മോദിയെ വിമര്‍ശിക്കാനാണ് ഭരണ പ്രതിപക്ഷ ശ്രമമെന്നും ഒ രാജഗോപാല്‍ ആരോപിച്ചു.

കര്‍ഷക സമരം രണ്ടാം സ്വാതന്ത്ര്യസമരമാണ്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചില്ല. ചര്‍ച്ചയ്ക്ക് വിളിക്കാത്ത പ്രധാനമന്ത്രിയെ പരാമര്‍ശിക്കാത്ത പ്രമേയം അപൂര്‍ണമെന്നും പ്രതിപക്ഷം ആരോപിച്ചു.

ആത്മഹത്യാശ്രമത്തിന്റെ കാരണം വ്യക്തമല്ല

ചോറ്റാനിക്കര സ്വദേശിയായ 56കാരിക്കാണ് ഇന്നലെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്

40 ശതമാനം പാഠഭാഗങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക

കേരളം പ്രത്യേകം നിയമം നിര്‍മ്മിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
കടബാധ്യത മൂലമുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

തമിഴ്നാട്ടില്‍ നിന്ന് വന്ന ചരക്ക് ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലും എതിര്‍ദിശയിലുമായി വന്ന വാഹനങ്ങളില്‍ ഇടിച്ചത്

ഡിസംബര്‍ 31 ന് ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ പാടില്ല

നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

നക്‌സലൈറ്റുകളെ വെടിവെച്ചുകൊല്ലാന്‍ പൊലീസിന്റെ പ്രത്യേക സേനയെ ചെല്ലും ചെലവും കൊടുത്ത് നിലനിര്‍ത്തിയിരിക്കുന്ന സര്‍ക്കാരാണ് നമ്മുടേത്