Day: December 30, 2020

വര്‍ക്കലയില്‍ അമ്മയെ മകന്‍ മര്‍ദിച്ച സംഭവം; വനിതാ കമ്മിഷന്‍ സ്വമേധാ കേസെടുത്തു

ഭരണഘടനാ പ്രകാരം ഉറപ്പാക്കിയിട്ടുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആക്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.

Read More »

തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യാങ്കളി: ഉമ്മന്‍ ചാണ്ടിയുടെ കാല്‍വഴുതി

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു.

Read More »

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് ഗ്രൂപ്പ് പോര്; ചിങ്ങോലിയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

  ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചിങ്ങോലി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ എത്താതിരുന്നതോടെ കോണ്‍ഗ്രസിലെ മറ്റ് അംഗങ്ങള്‍ ഹാജര്‍

Read More »

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ചര്‍ച്ചകള്‍ എവിടെയുമെത്തിയില്ലെന്ന് രാജ്‌നാഥ് സിംഗ്

തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച ട്രൂപ്പുകളെ പിന്‍വലിക്കാന്‍ സാധിക്കില്ല

Read More »

പ്രത്യേക നിയമസഭാ സമ്മേളനം നാളെ; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

  തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍. നിയമസഭയ്ക്കുള്ളിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം തുടങ്ങി കോവിഡ് പരിശോധന സൗകര്യങ്ങള്‍ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക

Read More »

ത്രിതല പഞ്ചായത്തുകളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

  തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 11 മണിക്കാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് നടക്കും. 7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം

Read More »