
ചോരന്-നേരും നെറിവുമുള്ള മറ്റൊരു കള്ളന്റെ കഥ
നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

നവംബര്‍ 24-ന് ആരംഭിച്ച ഷൂട്ടിംഗ് രാത്രികളില്‍ മാത്രമായി തുടര്‍ച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

ഡിസംബര്‍ 13നാണ് ഫ്ളാറ്റില്‍ നിന്നും വീണ് സേലം സ്വദേശി കുമാരി മരിച്ചത്. മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലാണ് സംഭവം നടന്നത്

ഇതുമായി ബന്ധപ്പെട്ട് കരടുവിജ്ഞാപനം – no. GSR 797 (E) മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ 2020 ഡിസംബര്‍ 28ന് പ്രസിദ്ധീകരിച്ചിരുന്നു.

നവദമ്പതികളായ നിഹാരിക കൊനിദേലയുടെ വീട്ടില്‍ നടന്ന ആഘോഷങ്ങളില്‍ ഇവരുടെ ബന്ധുക്കളും അഭിനേതാക്കളുമായ അല്ലു അര്‍ജുന്‍, അല്ലു സിരിഷ് എന്നിവരും പങ്കെടുത്തിരുന്നു. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352,

ആയിരത്തി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ തൊണ്ണൂറു ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗത്തിലുള്ളവരാണ്.

ഓരോ തീര്‍ഥാടകന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ചിപ്പുകള്‍ അടങ്ങിയതാണ് കാര്‍ഡുകള്‍

രാജ്യത്ത് കോവിഡ് ബാധിതരില്‍ 63 ശതമാനവും പുരുഷന്മാരാണ്. 37 ശതമാനം പേരാണ് രോഗ ബാധിതരായ സ്ത്രീകള്‍. 17 വയസിന് താഴെ പ്രായമുള്ള എട്ടു ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. 18 നും 25 നും മധ്യേ പ്രായമുള്ളവരില്‍ 13 ശതമാനവും, 26 നും 44 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനവും പേരിലാണ് കോവിഡ് ബാധിച്ചത്.

ദഹ്റാനിലെ അല്‍റീശ്, മിനഹസ് എന്നിവിടങ്ങളിലാണ് പുതിയ പാടങ്ങള്‍

സര്‍ക്കാര്‍ ഒരേ സമയം വേട്ടക്കാരുടെ കൂടെ ഓടുകയും ഇരയ്‌ക്കൊപ്പം നില്‍ക്കുകയുമാണ്. ഹൈക്കോടതിയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം സ്റ്റേ ഓര്‍ഡര്‍ വരുമെന്നറിഞ്ഞാണ് പൊലീസ് ധൃതിപ്പെട്ട് കിടപ്പാടം ഒഴിപ്പിക്കാന്‍ ശ്രമിച്ചത്

പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനും ആദ്യകാല പ്രക്ഷേപകനും ആകാശവാണിയുടെ വിവിധ നിലയങ്ങളുടെ ഡയറക്ടറുമായിരുന്ന ഇ എം ജെ വെണ്ണിയൂരിന്റെ ഭാര്യയും പ്രശസ്ത ഗായിക ശാന്താ പി നായരുടെ സഹോദരിയുമാണ് ഇന്ദിരാ ജോസഫ്. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്.

കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്.

മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ദാരുണ സംഭവം ഉണ്ടായത് പോലീസിന്റെ ദുര്‍വാശിയും ധിക്കാരവും കാരണമാണെന്ന് ചെന്നിത്തല ആരോപിച്ചു.

യുഎസ് ഓഹരി വിപണി ഇന്നലെ എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയതിന് ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും മുന്നേറിയത്

ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും കോടതി വിധിയിലെ നീതി നിഷേധം ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ ആവശ്യം.

ഈ നിര്‍ഭയദിനത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ് നമ്മുടെ കുടുംബങ്ങളില്‍ നിന്നുതന്നെ ആരംഭിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

താന്‍ ക്ഷമിച്ചേനെ…പക്ഷെ കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷേ ഗുണ്ടായിസം കാണിച്ചവര്‍ക്ക് വസ്തു വിട്ടുനല്‍കില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ആരെയും ദ്രോഹിച്ചിട്ടില്ലെന്നും വസന്ത പറഞ്ഞു.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര് പരിശോധന നടത്തണം

റെസ്റ്റോറന്റുകളിലും കഫേകളിലും തത്സമയ പരിപാടികള്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി രണ്ട് വരെ നിരോധിച്ചു

ദമ്പതിമാര്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ പൊലീസിന്റെ വീഴ്ചയെക്കുറിച്ച് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഡിജിപി ലോകനാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.