Day: December 26, 2020

makkah

പുതിയ കൊറോണ വൈറസ്: മക്കയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി

വിമാനം റദ്ദാക്കിയത് കാരണം കുടുങ്ങിയ വിദേശികള്‍ക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം എല്ലാവിധ സൗകര്യങ്ങളും ഏജന്‍സികള്‍ ഒരുക്കിയിട്ടുണ്ട്.

Read More »

എട്ട് വര്‍ഷത്തിനകം ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അതിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം.

Read More »

ഫ്രാന്‍സില്‍ പുതിയ കൊറോണ സ്ഥിരീകരിച്ചു

ഡിസംബര്‍ 19ന് ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Read More »

തദ്ദേശ തോല്‍വി: സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് അടൂര്‍ പ്രകാശ്

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം.പി. സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ജനങ്ങളോട് അടുത്തുനില്‍ക്കുന്ന പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇത് ജില്ലാതലത്തിലുള്ള വീഴ്ചയാണെന്നും

Read More »