Day: December 26, 2020

rajani

രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി

രക്തസമ്മര്‍ദ്ദത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ കണ്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണത്തിനായി രജനീകാന്തിനെ ഇന്നലെ രാവിലെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

കൊല്ലപ്പെട്ട ഔഫ് അബ്ദുള്‍ റഹ്‌മാന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

ഔഫിന്റെ അമ്മാവന്‍ ഹുസൈന്‍ മൗലവിയും മറ്റു ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനുമായി പടന്നക്കാട് വെച്ച് കൂടിക്കാഴ്ച നടത്തി.

Read More »

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധം; ആര്‍എല്‍പി എന്‍ഡിഎ വിടുന്നു

ബിജെപിയുടെ നേതൃത്വത്തിലുളള എല്‍ഡിഎ മുന്നണിയുമായി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാന്‍ എംപിയുമായ ബനുമാന്‍ ബേനിവാള്‍ പറഞ്ഞു.

Read More »

പുതിയ മദ്യനയം ഏപ്രിലിന് മുന്‍പ് പുറത്തിറക്കും: ടി.പി രാമകൃഷ്ണന്‍

മുസ്ലീം ലീഗിന്റെയും യുഡിഎഫിന്റേയും ജമാ അത്തെ – എസ്ഡിപിഐ ബന്ധം ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും അതു തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മുസ്ലീം ലീഗാണെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു.

Read More »
pinarayi-vijayan

സമൂഹത്തില്‍ പിന്തള്ളപ്പെട്ടുപോയവരെ കൈപിടിച്ചുയര്‍ത്തിയ ഭരണമാണ് ഈ സര്‍ക്കാരിന്റേത്: മുഖ്യമന്ത്രി

നവകേരള കുതിപ്പിന് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More »

സ്വര്‍ണക്കടത്ത് കേസ്: ജയില്‍ വകുപ്പിനെതിരെ കൊഫേപോസ സമിതിക്ക് പരാതി നല്‍കി കസ്റ്റംസ്

സ്വപ്ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.

Read More »

അടിയന്തര സാഹചര്യം സര്‍ക്കാര്‍ വിശദീകരിച്ചില്ല: ഗവര്‍ണര്‍

ഡിസംബര്‍ 31ന് നിയമസഭാ സമ്മേളനത്തിന് അനുമതി തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണറെ കണ്ടു. അനുമതി നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായാണ് സൂചന.

Read More »

യുപിക്ക് പിന്നാലെ ലൗജിഹാദിനെതിരെ ബില്‍ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധര്‍മ്മ സ്വാതന്ത്ര്യ (മത സ്വാതന്ത്ര്യ) ബില്‍ 2020 ന് അംഗീകാരം നല്‍കിയത്.

Read More »

പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നി; കൊലപ്പെടുത്തിയത് വിവാഹമോചനം നടക്കാത്തതിനാല്‍

വിവാഹമോചനം വേണമെന്ന അരുണിന്റെ ആവശ്യം ശാഖ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

സൗദിയില്‍ രണ്ടാമത്തെ വാക്സിനേഷന്‍ കേന്ദ്രം തുറന്നു; പ്രതിദിനം 1000 പേര്‍ക്ക് കുത്തിവെയ്പ്പ്

ജിദ്ദയിലെ കിംഗ് അബ്ദുല്‍അസീസ് വിമാനത്താവളത്തിലെ സൗത്തേണ്‍ ടെര്‍മിനലിലാണ് വാക്സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്

Read More »