Day: December 24, 2020

ആഘോഷിച്ചോളൂ, പക്ഷേ കോവിഡ് പ്രോട്ടോക്കോള്‍ മറക്കരുത്: കളക്ടര്‍

  തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ മറന്നുള്ള ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഇത്തവണ മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി

Read More »

കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ അട്ടിമറിക്കുന്നു: നീലലോഹിതദാസന്‍ നാടാര്‍

  തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുകയാണെന്ന് മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാര്‍. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് നിയമങ്ങള്‍ ചുട്ടെടുക്കുന്നത്. സമ്പൂര്‍ണ ഏകാധിപത്യ ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കര്‍ഷകരുടെ

Read More »

ഗതാഗത സമ്പ്രദായം താറുമാര്‍; സമഗ്ര പരിഷ്‌ക്കരണം അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷന്

നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാല്‍ മാത്രമേ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളുവെന്ന് ഉത്തരവില്‍ പറയുന്നു

Read More »

നവജീവന്‍: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുതുവര്‍ഷ സമ്മാനം

  തിരുവനന്തപുരം: കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി നവജീവന്‍ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം. 50-65 പ്രായപരിധിയില്‍ പെട്ടവര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി

Read More »

ലഡാക്കിലെ സോ കര്‍ തണ്ണീര്‍ത്തട പ്രദേശം ഇനി അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീര്‍ത്തടം

  ലഡാക്കിലെ സോ കര്‍ മേഖലയെ 42-ാമത്തെ റാംസര്‍ പ്രദേശമായി ഇന്ത്യ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന ജലാശയങ്ങളടങ്ങിയ ഉയര്‍ന്ന

Read More »

വിപണി മുന്നേറ്റം തുടരുന്നു; സെന്‍സെക്‌സ്‌ 529 പോയിന്റ്‌ ഉയര്‍ന്നു

ബാങ്ക്‌, ഫാര്‍മ ഓഹരികള്‍ ശക്തമായ പിന്തുണ വിപണിക്ക്‌ നല്‍കി. നിഫ്‌റ്റി ബാങ്ക്‌ ഇന്‍ഡക്‌സ്‌ 1.93 ശതമാനവും ഫാര്‍മ ഇന്‍ഡക്‌സ്‌1.22 ശതമാനവും നേട്ടം രേഖപ്പെടുത്തി.
അതേ സമയം ഐടി, മീഡിയ, റിയല്‍ എസ്റ്റേറ്റ്‌ ഇന്‍ഡക്‌സുകള്‍ നഷ്‌ടത്തിലായിരുന്നു.

Read More »

കുഞ്ഞാലിക്കുട്ടിയുടെ രാജി പുനഃപരിശോധിക്കണം: മുഈന്‍ അലി ശിഹാബ് തങ്ങള്‍

കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മുഈന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടു.

Read More »

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന്

അടുത്തമാസം മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് എം.ആർ. വീരമണി രാജുവിന് ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

Read More »

ഷാനവാസ് നരണിപ്പുഴയുടെ മൃതദേഹം ഖബറടക്കി

കോവിഡ് കാലത്ത് തിയറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമയായിരുന്നു ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും

Read More »

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജനുവരി 4 മുതല്‍ തുറക്കും

സര്‍വകലാശാലകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ലോ, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്‌നിക് കോളജുകള്‍ എന്നിവയില്‍ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കാണ് ആദ്യം ക്ലാസുകള്‍ ആരംഭിക്കുക.

Read More »

പത്ത്, പ്ലസ് ടു പൊതുപരീക്ഷ: ആശങ്കകള്‍ ഉടന്‍ പരിഹരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

പല വിഷയങ്ങളിലും ആകെ ഉള്ളടക്കത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഓണ്‍ലൈനിലൂടെ ഇതിനകം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളത്

Read More »

കുവൈറ്റില്‍ ഭാഗികമായി വിമാനത്താവളം തുറക്കില്ല

  കുവൈത്ത് സിറ്റി: കുവൈത്തില്‍ കര, വ്യോമ, നാവിക ഗതാഗത മാര്‍ഗ്ഗങ്ങങ്ങള്‍ അടച്ചിടുവാനുള്ള കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലെ തീരുമാനത്തിനു ഇത് വരെ മാറ്റം വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

Read More »

കോവിഡ് വാക്‌സിനേഷന്‍- പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സൗദി

രജിസ്ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു

Read More »

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

എം ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനെന്ന് കുറ്റപത്രത്തില്‍ ഇ.ഡി പറയുന്നു. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് നടപടി.

Read More »

പട്ടികവര്‍ഗ വിഭാഗങ്ങളുടെ വായ്പയ്ക്ക് 5 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

പട്ടികവര്‍ഗ വനിതകളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ആദ്യമായി ഇടപെട്ടു തുടങ്ങിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്

Read More »