
മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ
കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശമുണ്ട്.
കോവിഡ് രണ്ടാം വരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിഎം സുധീരനും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. സുധീരനും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്
ഷുഗര്‍ ഫ്രീ കേക്ക്, പ്ലം കേക്ക്, മാര്‍ബിള്‍ കേക്ക്, ക്യാരറ്റ് ഡേറ്റസ് കേക്ക്,മില്‍ക്കി ഫ്രൂട്ട് കേക്ക്, മാന്‌ഗോ കേക്ക്, ഹണി കേക്ക് മുതലായ വ്യത്യസ്ത ഇനം രുചികരമായ കേക്കുകള്‍ ഈ വര്‍ഷം ക്രിസ്ത്മസ് ഖാദി മേളയുടെ മാറ്റു കൂട്ടുമെന്നു ശോഭന ജോര്‍ജ് പത്രകുറിപ്പില്‍ അറിയിച്ചു.
രാജ്യത്തിന്റെ 7,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി തുറമുഖ അധിഷ്ഠിത വികസനതിനുള്ള ഫ്‌ലാഗ് ഷിപ്പ് പദ്ധതിയാണ് സാഗര്‍മാല.
തര്‍ക്കം പരിഹരിക്കുന്നതിനും സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും മുഖ്യമന്ത്രി നിരന്തരം നടത്തുന്ന ശ്രമങ്ങളെ സഭാമേലധ്യക്ഷമാര്‍ അഭിനന്ദിച്ചു.
5,516.60 കോടി രൂപ 23 സംസ്ഥാനങ്ങള്‍ക്കും, 483.40 കോടി രൂപ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളായ ഡല്‍ഹി, ജമ്മുകാശ്മീര്‍, പുതുച്ചേരി എന്നിവര്‍ക്കും ആണ് വിതരണം ചെയ്തത്.
മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഔദ്യോഗിക ഉത്തരവ് ഇറക്കും.
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 4 വീതം, പത്തനംതിട്ട, കണ്ണൂര്‍ 3 വീതം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
കന്നഡ, ഹിന്ദി, തെലുങ്ക്, മലയാളം , തമിഴ് എന്നീ ഭാഷകളിലാകും ടീസര്‍ എത്തുക.
പ്രവാസ സമൂഹത്തിന് സ്വീകരിക്കാനാകുന്നതും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവനയേകുന്നതുമായ വിവിധ സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങളാണ് എന്‍പിഎസ്പി മുന്നോട്ടുവയ്ക്കുന്നത്.
1985 മുതല്‍ 1988 വരെ മൂന്നു വര്‍ഷക്കാലമാണ് മോത്തിലാല്‍ വോറ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്.
മുംബൈ: ആറ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി ഇന്ന് അതിശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 1406 പോയിന്റും നിഫ്റ്റി 432 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്സ് 45,553ല്‍ ക്ലോസ് ചെയ്തു.
നേരത്തെ ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിന് പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ബന്ധമാക്കി.
കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന മഹേശന്‍ മാസങ്ങള്‍ക്ക് മുന്‍പാണ് ആത്മഹത്യ ചെയ്തത്.
സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പിന്റെ സ്മാര്‍ട്ട് സംവിധാനങ്ങളിലുടെയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ ഉയോഗപ്പെടുത്തണമെന്ന് മേജര്‍ ജനറല്‍ അല്‍ മറി ഓര്‍മ്മപ്പെടുത്തി
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.