Day: December 20, 2020

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ജനങ്ങള്‍ക്ക് മാതൃക സൃഷ്ടിക്കുന്നതിനായാണ് രാജ്യത്ത് ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയാറാകുന്നതെന്ന് നെതന്യാഹു അറിയിച്ചിരുന്നു

Read More »

നാലര വര്‍ഷത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 1828 കോടി

ശബരിമല മാസ്റ്റര്‍ പ്ലാനായി 2016-17ല്‍ 25 കോടിയും 2017-18ല്‍ 25 കോടിയും 2018-19, 2019-20 വര്‍ഷങ്ങളില്‍ 28കോടി വീതവും 2020-21ല്‍ 29.9 കോടിയും അനുവദിച്ചു.

Read More »

മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരി: എംഎം ഹസ്സന്‍

യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്.

Read More »

എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടിത്തം

  കൊച്ചി: പറവൂര്‍ തത്തപ്പള്ളിയില്‍ പ്ലാസ്റ്റിക് വേസ്റ്റ് കൂട്ടി ഇട്ടിരുന്ന ഗോഡൗണില്‍ തീ പടര്‍ന്നു. അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിലാണ് തീ പടര്‍ന്നത്. ജനവാസ കേന്ദ്രത്തിന് സമീപമാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നു.

Read More »

തദ്ദേശ തെരഞ്ഞെടുപ്പിലെ അരാഷ്ട്രീയതയും ഹിന്ദുത്വവും

കോര്‍പ്പറേറ്റുകള്‍ക്കെതിരെ വാതോരാതെ സംസാരിക്കുമ്പോഴും കേരളം കോര്‍പ്പറേറ്റുകള്‍ക്കായി തുറന്നു കൊടുക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല

Read More »

നടിയെ അപമാനിച്ച കേസ്: പ്രതികള്‍ കീഴടങ്ങും

കൊച്ചിയിലെ മാളില്‍വെച്ച് യുവാക്കള്‍ മോശമായി പെരുമാറിയെന്ന് നടിയുടെ കുടുംബം പറഞ്ഞു. കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.

Read More »