
കേന്ദ്ര സംരക്ഷണത്തിലുള്ള സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണം നീക്കി
സ്മാരകങ്ങളിലെപ്രതിദിന സന്ദര്‍ശകരുടെ എണ്ണം,സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റിന്തീരുമാനിക്കാവുന്നതാണ്. ഇതിന്ജില്ലാ ദുരന്തനിവാരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി ഉണ്ടാകണം.