Day: December 18, 2020

കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടും; മോദിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശ്രീധരന്‍പിളള

ക്രിസ്മസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് സൂചന.

Read More »

മാധ്യമ- വിനോദ മേഖല 2030 ഓടെ 100 ബില്ല്യണ്‍ വളര്‍ച്ചയിലെത്തും: കെ മാധവന്‍

നമ്മളില്‍ മിക്കവരെയും സാമ്പത്തികമായി തളര്‍ത്തിയ വര്‍ഷമാണ് 2020. ഈ മേഖലയില്‍ മുന്‍പ് ഒരിക്കലും ഇത്രത്തോളം തടസ്സമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

Read More »

ജെഡിഎസ് പിളര്‍പ്പിലേക്ക്; സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ച് നാണു വിഭാഗം

മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി. കെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗം തിരുവനന്തപുരത്ത് നാളെ സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചു.

Read More »

കൊച്ചിയിലെ മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് ഹാജരാക്കാണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി.

Read More »

തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ല: അബ്ദുളളക്കുട്ടി

ബിജെപി ജയിക്കുന്നിടത്ത് സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയത് തിരിച്ചടിയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.

Read More »

ഡിഎന്‍എ പരിശോധനക്കായി മറഡോണയുടെ മൃതദേഹം സൂക്ഷിക്കണം; ഉത്തരവുമായി അര്‍ജന്റീനിയന്‍ കോടതി

പിതൃത്വവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ മറഡോണയുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശഷോധിക്കാനാണ് മൃതദേഹം സൂക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

Read More »

സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം; കേന്ദ്രത്തിന് കത്തയച്ച് ശോഭാ സുരേന്ദ്രന്‍-കൃഷ്ണദാസ് പക്ഷം

തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ ശോഭാ സുരേന്ദ്രന്‍ വിഭാഗം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

Read More »