
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
തിങ്കളാഴ്ച വിപിന്റെ മൊഴി രേഖപ്പെടുത്തും. ഇതിനായി മജിസ്ട്രേറ്റിന് മുന്പില് വിപിന്‍ ലാല്‍ ഹാജരാകണം.

തിങ്കളാഴ്ച വിപിന്റെ മൊഴി രേഖപ്പെടുത്തും. ഇതിനായി മജിസ്ട്രേറ്റിന് മുന്പില് വിപിന്‍ ലാല്‍ ഹാജരാകണം.

ഭരണത്തുടര്‍ച്ചയ്ക്കാവശ്യമുള്ള തയ്യാറെടുപ്പ് നടത്തും. തദ്ദേശജനവിധി സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും കത്ത് അയച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് നീക്കം. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും മാറ്റണമെന്നാണ് ഇരു കത്തുകളിലെയും പ്രധാന ആവശ്യം.

ലൈംഗിക പീഡന കേസുകളിലടകം അകപ്പെട്ട് നാടുവിട്ട നിത്യാനന്ദ നിലവില്‍ ഒളിവിലാണ്. എക്വഡോറിലുള്ള ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്.

അടുത്ത മാസം മുതല്‍ വര്‍ധന നിലവില്‍ വരും. തദ്ദേശ തെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്

മഹാകവി ഒഎന്‍വിയുടെ സ്മരണ മുന്‍നിര്‍ത്തി സ്ഥാപിച്ചിട്ടുള്ള ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍ പ്പെട്ടതാണ്

ഇതുവരെ 63,766 കണ്‍സകള്‍ട്ടേഷനുകളാണ് ഇ-സഞ്ജീവനിയിലൂടെ പൂര്‍ത്തിയാക്കി. 6 മിനിറ്റ് 49 സെക്കന്റ് സമയമാണ് ഒരു പരിശോധനക്കായി മാത്രം ശരാശരി ചെലവിടുന്നത്.

അങ്കണവാടികള്‍ തുറന്നാലും അങ്കണവാടി ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണം ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി തന്നെ തുടരേണ്ടതാണ്

20 പോയിന്റ് ഉയര്‍ന്ന നിഫ്‌റ്റി 13,760ലാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റി വ്യാപാരത്തിനിടെ 13,772 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ് 70 പോയിന്റ് ഉയര്‍ന്ന് 46,960ല്‍ ക്ലോസ് ചെയ്‌തു.

ദ ഗള്‍ഫ് ഇന്ത്യന്‍സ്.കോം ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ‘ജയ് ശ്രീറാം’ വിളികളോടെ ആഘോഷിച്ചതിനെ പറ്റി വെള്ളിയാഴ്ചയിലെ (18122020) ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റായ്പൂരില്‍ നിന്നുള്ള റിപോര്‍ടില്‍ വിശദമാക്കുന്നു. നാലു ദിവസം നീണ്ട

കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പ്രത്യേക അനുമതിയോട് കൂടി മാത്രമേ യാത്രക്കാരെ കൊണ്ടു വരാന്‍ സാധിക്കൂ

1960 ല്‍ മഹാരാഷ്ട്ര സംസ്ഥാനം നിലവില്‍ വരുന്നചിന് ഒരു വര്‍ഷം മുന്‍പാണ് ചാക്കോ മുംബൈയിലെത്തിയത്. പിന്നീട് നഗരത്തിലെ മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ തുടര്‍ന്നു. എന്ത് സഹായത്തിനും കൂടെ നിന്നു.

സംസ്ഥാനത്ത് 70,000 ത്തോളം കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രി 22 മുതല്‍ 30 വരെ കേരളപര്യടനം നടത്തും. കൊല്ലത്താണ് ഉദ്ഘാടനം

അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്ത് ചെയ്തുവെന്ന് ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശനമുയര്‍ത്തി.

വീഴ്ച്ചകള്‍ എവിടെയെന്ന് സൂക്ഷമമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം 10 കോടി നല്‍കിയിരുന്നു.

മധ്യപ്രദേശിലെ 20 ലക്ഷത്തോളം കര്‍ഷകര്‍ക്ക് 1,600 കോടി രൂപ നേരിട്ട് നല്‍കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ട സൗകര്യങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

18 വയസ്സിന് മുകളിലുള്ള ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു