Day: December 17, 2020

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകള്‍

അമേരിക്കയില്‍ 2,41,460 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോടടുത്തു.

Read More »

സലാം എയര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

കേരളത്തില്‍ തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

ജോസ് കെ മാണി പോയത് തിരിച്ചടിയായി; യുഡിഎഫ് മതേതര മുന്നണിയെന്നത് മറന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

യുഡിഎഫ് മതേതര മുന്നണിയെന്നത് മറന്നു. വെല്‍ഫെയര്‍ ബന്ധം തിരിച്ചടിച്ചെന്ന് പേരെടുത്ത് പറയാതെ ഉണ്ണിത്താന്‍ പറഞ്ഞു.

Read More »

പാലാ നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല; തുറന്നടിച്ച് മാണി സി കാപ്പന്‍

സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.

Read More »

കുടുംബ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറുന്നതിന് അനുമതിയുള്ള വിഭാഗങ്ങളില്‍ മാറ്റം

ഇത് പ്രകാരം പുതിയതായി നാല് വിഭാഗങ്ങള്‍ക്ക് കൂടി തങ്ങളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ വര്‍ക്ക് പെര്‍മിറ്റിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

Read More »

തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം: വിമത സ്ഥാനാര്‍ത്ഥിയുടെ നിലപാട് നിര്‍ണായകം

24 സീറ്റുകള്‍ നേടി എല്‍ഡിഫ് ഒന്നാമതെത്തിയെങ്കിലും ഭരണം ആരു പിടിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്.

Read More »

ഇന്ത്യ-ആസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം ; ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

Read More »
local-body-election

മാധ്യമവിചാരണയെ തള്ളിപ്പറയുന്ന ജനവിധി

അങ്ങേയറ്റം പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനിന്നിട്ടും അതിനെ പ്രതിരോധിക്കാനും ജനങ്ങളുടെ വര്‍ധിതമായ തോതില്‍ പിന്തുണ നേടിയെടുക്കാനും എല്‍ഡിഎഫിന് സാധിച്ചത് സംസ്ഥാന സര്‍ക്കാരിന് എതിരായ കടുത്ത ആരോപണങ്ങള്‍ വോട്ടെടുപ്പില്‍ പ്രതിഫലിക്കാത്തതു കൊണ്ടുതന്നെയാണ്.

Read More »

കോണ്‍ഗ്രസ്സില്‍ കലാപം: നേതാക്കളെ പുറത്താക്കണമെന്ന് പോസ്റ്റര്‍; പരസ്യ വിമര്‍ശനവുമായി മുരളീധരനും സുധാകരനും

കെ മുരളീധരനും കെ സുധാകരനും കെപിസിസി നേതൃത്വത്തിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തി.

Read More »