Day: December 14, 2020

മൂന്നാംഘട്ടത്തില്‍ 78.33% പോളിങ്; വോട്ടെടുപ്പ് സമാധാനപരമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് 78 ശതമാനം പിന്നിട്ടു. കണ്ണൂര്‍ നഗരത്തില്‍ 69% പേരാണ് വോട്ട് ചെയ്തത്. കോഴിക്കോട് നഗരസഭയിലും പോളിങ് 69% പിന്നിട്ടു.

Read More »

തെരഞ്ഞെടുപ്പില്‍ ജയപരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന്: കെ മുരളീധരന്‍

  തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയപരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കല്ലാമലയില്‍ യുഡിഎഫ് തോറ്റാല്‍ ഉത്തരവാദിത്തം കെ മുരളീധരന് ആയിരിക്കുമെന്ന, സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കിയ കോണ്‍ഗ്രസ്

Read More »

ശൂദ്രരെ ശൂദ്രരെന്ന് വിളിച്ചാല്‍ മോശമാകുന്നതെങ്ങനെ? വീണ്ടും വിവാദത്തിന് തിരികൊളുത്തി പ്രഗ്യ സിംഗ് താക്കൂര്‍

സാമൂഹികമായ ഘടനയ്ക്കായാണ് പുരാതന മത ഗ്രന്ഥങ്ങളില്‍ ജാതിവ്യവസ്ഥ രൂപപ്പെടുത്തിയെടുത്തതെന്നും അവര്‍ പറയുന്നു

Read More »

കിഴക്കമ്പലം പഞ്ചായത്തിലെ സംഘര്‍ഷം; റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വോട്ട് ചെയ്യാനെത്തിയ ആളുകളെ തടഞ്ഞവര്‍ക്കെതിരെ കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് അനുസരിച്ചും പഞ്ചായത്ത് രാജ് നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കേസെടുത്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More »

സ്വച്ഛതയെ പ്രധാനമന്ത്രി ജനകീയ മുന്നേറ്റമാക്കി: ധര്‍മേന്ദ്ര പ്രധാന്‍

സ്വകാര്യമേഖലയിലെ എണ്ണ, വാതക കമ്പനികളുടെ കൂടുതല്‍ പങ്കാളിത്തം സ്വച്ഛ് ഭാരത് അഭിയാനില്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

Read More »

ലോകവ്യാപകമായി ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ പണിമുടക്കി

ട്വിറ്ററില്‍ അടക്കം നിരവധി പേരാണ് ഗൂഗിള്‍ പ്രവര്‍ത്തന രഹിതമായമായ വിവരം പങ്കുവെച്ചിരിക്കുന്നത്. പ്രവര്‍ത്തനം ഭാഗികമായി പുനസ്ഥാപിച്ചു.

Read More »

10 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി ഇ സഞ്ജീവനി ടെലിമെഡിസിന്‍

  ഇ–ഹെല്‍ത്ത് പാതയില്‍ ഇന്ത്യ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി ടെലിമെഡിസിന്‍ സേവനം 10 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ ഇ സഞ്ജീവനി സംരംഭം 28 സംസ്ഥാനങ്ങളിലും

Read More »
bineesh kodiyeri

ലഹരിമരുന്ന് ഇടപാട്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി

  ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡിലുള്ള ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദം തള്ളിയാണ് ബംഗളൂരു സെഷന്‍സ് കോടതി

Read More »

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രതീപ് അന്തരിച്ചു

  കാരക്കാമണ്ഡപത്തില്‍ നടന്ന ബൈക്ക് ആക്‌സിഡന്റിലാണ് മരണപെട്ടത്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. കാരയ്ക്കാ മണ്ഡപത്തിനടുത്ത് മൂന്നരയ്ക്കായിരുന്നു പ്രദീപ് ആക്ടീവയില്‍ ആയിരുന്നു. കൈരളി ചാനലിലും പിന്നീട് മം​ഗളത്തിലും ജോലി ചെയ്തിരുന്ന പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍

Read More »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തില്‍ എത്തിയതായിരുന്നു റാഷിദ്. സ്വര്‍ണമിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്.

Read More »

ആശ്വാസകിരണം പദ്ധതി കുടിശികയില്ലാതെ നടപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

പദ്ധതിയില്‍ നിന്നും 17 മാസമായി ധന സഹായം കിട്ടാറില്ലെന്നും 1,,13,713 പേര്‍ ബുദ്ധിമുട്ടുകയാണെന്നുമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

Read More »

പ്രഭാസിന്റെ ചിത്രത്തില്‍ മോഹന്‍ലാലും

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് 20 കോടി രൂപ വാഗ്ദാനം ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Read More »

എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടും: കാനം രാജേന്ദ്രന്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോളിംഗ് ബൂത്തുകളിലെത്തി സമാധാനപരമായി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ കാനം രാജേന്ദ്രന്‍ അഭിനന്ദിച്ചു.

Read More »

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ഹൈബ്രിഡ്’ രൂപത്തില്‍ സംഘടിപ്പിക്കും: പ്രകാശ് ജാവദേക്കര്‍

കൊറോണ വൈറസ് ആഗോളതലത്തില്‍ പലരാജ്യങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ 2020 ന്റെ തുടക്കത്തില്‍ തന്നെ ഈ പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ അക്ഷീണം പരിശ്രമിച്ചതിനാല്‍ ഇന്ത്യയ്ക്ക് ഈ പ്രതിസന്ധി നേരിടാനായി എന്ന് അദ്ദേഹം പറഞ്ഞു

Read More »

മലപ്പുറത്ത് ബൂത്ത് ഏജന്റായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

തദ്ദേശ തെരഞ്ഞടുപ്പില്‍ ബൂത്ത് ഏജന്റായി പ്രവര്‍ത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കല്‍ നെടുങ്ങോട്ട്മാട് അസൈന്‍ സാദിഖാണ് (33) മരിച്ചത്.

Read More »

ഓര്‍ത്തോഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

Read More »