Day: December 9, 2020

കര്‍ഷക സമരം: അഞ്ചിന ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍

  ഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില നിര്‍ത്തുകയും വിപണിയിലും പുറത്തും ഒരേ വില നല്‍കാനും കേന്ദ്രം ഉറപ്പ് നല്‍കി. കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ

Read More »

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കണം; വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കേന്ദ്ര നയം

  ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറക്കാന്‍ പുതിയ നയം തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ശരീരഭാഗത്തിന്റെ 10 ശതമാനത്തില്‍ താഴെയായിരിക്കണം സ്‌കൂള്‍

Read More »

രവീന്ദ്രന്റെ ആശുപത്രിവാസം ആരോഗ്യമന്ത്രി അറിഞ്ഞുള്ള നാടകം: കെ സുരേന്ദ്രന്‍

ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതിരിക്കാനാണ് സി.എം രവീന്ദ്രന്‍ മെഡിക്കല്‍ കോളെജിനെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More »

കര്‍ഷക പ്രതിഷേധം: ആറാംഘട്ട ചര്‍ച്ച റദ്ദാക്കി ഭാരതീയ കിസാന്‍ യൂണിയന്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

Read More »

പ്രസവ ശുശ്രൂഷയ്ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് ആവശ്യമോ?

മുന്‍കൂട്ടി കാണാനാകാത്ത ചികിത്സാ ചെലവുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതെന്നിരിക്കെ പ്രസവത്തെ ആ നിര്‍ വചനത്തിന്റെ പരിധിയില്‍ പെടുത്താനാകില്ലെന്നതായിരുന്നു മുന്‍കാലങ്ങളില്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നിഷേധിച്ചിരുന്നതിന് കാരണം.

Read More »

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളില്‍ ആരോഗ്യമന്ത്രിയും

ശൈലജ ടീച്ചറടക്കം 11 സ്ത്രീകളും ലോകത്തിലെ തൊഴിലെടുക്കുന്ന എല്ലാ അമ്മമാരെയുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read More »

കെ.എം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്റെ നോട്ടീസ്

ചേവായൂരിലെ വീടിന്റെ രേഖകള്‍ ഹാജരാക്കണം. ഷാജിയുടെ ഭാര്യയുടെ പേരിലാണ് വീട്. കെട്ടിടം അനധികൃതമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Read More »

തൃപ്തി ദേശായിക്ക് മഹാരാഷ്ട്രയില്‍ പ്രവേശന വിലക്ക്

ഡിസംബര്‍ പതിനൊന്ന് വരെ തൃപ്തിക്ക് ഷിര്‍ദി മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാനാകില്ലെന്നാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.

Read More »

സ്വപ്‌നയുടെ വധ ഭീഷണി ആരോപണം അടിസ്ഥാനരഹിതം, സന്ദര്‍ശകരുടെ കൃത്യമായ രേഖകളുണ്ട്: ജയില്‍വകുപ്പ്

സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകളായുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ലെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.

Read More »

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോവിഡ് കണക്ക് ഉയരും: ആരോഗ്യമന്ത്രി

പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും പലയിടങ്ങളിലും വലിയ തിരക്കുകള്‍ ഉണ്ടാകുന്നുണ്ട്. അത് ഒഴിവാക്കണം. നിലവിലെ പോരായ്മകള്‍ പരിഹരിച്ചാകും മുന്നോട്ട് പോവുകയെന്നും മന്ത്രി പറഞ്ഞു.

Read More »