
രാജ്യത്തെ ഇന്ധന വില എക്കാലത്തെയും ഉയര്‍ന്ന വിലയോട് അടുക്കുകയാണ്. ക്രൂഡ് ഓയിലിന്റെ രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതിന് കാരണമായതെങ്കിലും ഇതിനൊപ്പം വളരെ ഉയര്‍ന്ന നിരക്കിലുള്ള എക്സൈസ് തീരുവയും വാറ്റും കൂടിയാകുന്നതോടെ

ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

494 പോയിന്റ് നേട്ടത്തോടെ 46,103 പോയിന്റിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്

നിക്ഷേപ നിയമങ്ങളുടെ ശരിയായ നിര്‍വ്വഹണത്തിന് ശക്തമായ ചട്ടക്കൂട് നിര്‍മ്മിക്കുന്നതിന് സഹായിക്കും

കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,655 സാമ്പിളുകളാണ് പരിശോധിച്ചത്

ന്യൂഡല്‍ഹി: കോവിഡ് വാക്സിനുകളുടെ അടിയന്തര ഉപയോഗിത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷ തള്ളി. ഡ്രഗസ് സ്റ്റാന്‍ഡേഡ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നിഷേധിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ്

രോഗമുക്തി നിരക്ക് 94.66 ശതമാനമായി വര്‍ധിച്ചു

നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബോളീവുഡ്, തമിഴ്, മലയാളം സിനിമാരംഗത്തുള്ള നിരവധി പേരാണ് രംഗത്തെത്തിയത്

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരിത്തില് നിന്ന് പിന്മാറില്ലെന്ന ഉറച്ച താരുമാനത്തിലാണ് കര്‍ഷക സമൂഹം. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുല കര്‍ഷകര്‍ തള്ളി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍

പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റുമെന്നും അറിയിപ്പില്‍ പറയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വ്യാഴാഴ്ച ഇ.ഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. അദ്ദേഹം അശുപത്രിയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി.എം രവീന്ദ്രനെ തിരുവനന്തപുരം

ഏത് അത്യാവശ്യ ഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 765 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 365 ക്രമസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്

രാവിലെ 7 മുതല്‍ 9 മണിവരെയും വൈകുന്നേരം 5 മുതല്‍ 7 മണിവരെയുമാണ് ഈ ടോള്‍ സംവിധാനം നടപ്പാക്കുക

രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു

താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മത്സരിക്കാനായി സരിതയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു

രാഷ്ട്രീയ വിവാദത്തിലേക്ക് ഭരണഘടന സ്ഥാപനത്തെ വലിച്ചിഴയ്ക്കരുത് എന്നും സ്പീക്കര്‍ പറഞ്ഞു.

‘റിയാദ് യാസിസ്’ ഉത്സവം വടക്കന്‍ റിയാദിലെ മൈതാനിയിലാണ് നടക്കുക