ജനവിരുദ്ധരും കോമാളികളുമായ നേതാക്കള്‍
ജനങ്ങളുടെ സാമാന്യ ബോധത്തെ ചോദ്യം ചെയ്യുന്ന പ്രസ്‌താവനകള്‍ പുറപ്പെടുവിക്കുന്നത് ബിജെപി നേതാക്കള്‍ക്ക് പുതുമയുള്ള കാര്യമല്ല. `കണ്‍കറന്റ് ലിസ്റ്റ്’ എന്താണെന്ന് പോലും അറിയാതെ അതേ കുറിച്ച് വാചകമടിച്ച് ചാനല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ നാണം കെടുന്നതു പോലുള്ള