
പാര്‍ട്ടി തീരുമാനം പറയേണ്ടത് കെപിസിസി അധ്യക്ഷനെന്ന് കെ.സി വേണുഗോപാല്‍; തന്റേത് യുഡിഎഫ് ശബ്ദമെന്ന് ഹസ്സന്‍
തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനം പറയേണ്ടത് കെപിസിസി അധ്യക്ഷനാണെന്ന് കെ.സി വേണുഗോപാല്‍. വെല്‍ഫെയര്‍ അടക്കം ആരുമായും മുന്നണിക്ക് പുറത്ത് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.വെല്‍ഫയര്‍ പാര്‍ട്ടുയുമായുള്ള ബന്ധം മുല്ലപ്പള്ളി അറിഞ്ഞാണെന്ന്

















