
മോദി സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ അഗ്നിപരീക്ഷ
മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ആദ്യമായി ഒരു അഗ്നിപരീക്ഷ നേരിടുകയാണ്. ആറ് വര്‍ഷത്തെ ഭരണത്തിനിടെ സര്‍ക്കാര്‍ തങ്ങള്‍ സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ ജനവിചാരണ നേരിടുന്ന ആദ്യത്തെ സന്ദര്‍ഭമാണിത്. രാജ്യമെങ്ങും സര്‍ക്കാരിന് എതിരായ ജനവികാരത്തിന്റെ അലകളുയര്‍ത്താന്‍


















