Day: December 5, 2020

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട്: മുഖ്യമന്ത്രി

യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ചുകൊണ്ടാണ് പിണറായി വിജയന്‍ പ്രസംഗിച്ചത്. സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ വന്‍ തോതില്‍ പണവും അന്വേഷണ ഏജന്‍സികളേയും ഉപയോഗിക്കുന്നു

Read More »

ഗുരുവായൂര്‍ ക്ഷേത്രം നാലമ്പലത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

  തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ക്ഷേത്രത്തില്‍ 2000 പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ദേവസ്വം അധികൃതര്‍. നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്നും അറിയിച്ചു. ഇതില്‍ വിവാഹത്തിനും, തുലാഭാരത്തിനും, ശ്രീകോവില്‍ നെയ്‌വിളക്ക് പ്രകാരമുള്ള പ്രത്യേക ദര്‍ശനത്തും

Read More »

ഗോള്‍വാക്കര്‍ കുപ്രസിദ്ധനായ വര്‍ഗീയവാദി: എം എ ബേബി

ഗോള്‍വള്‍ക്കറുടെ പേര് നല്കാനുള്ള കേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് എംഎ ബേബി പറഞ്ഞു.

Read More »

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി

ഡല്‍ഹി കേന്ദ്രീകരിച്ച് കര്‍ഷകര്‍ നടത്തുന്ന ജീവന്മരണ സമരത്തിന് സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളുടെയുംപിന്തുണയുണ്ട്.

Read More »

സ്വാശ്രയ ഫീസ്: ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍

ക്രിസ്റ്റ്യന്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണം എന്നും കേരളം ആവശ്യപ്പെട്ടു.

Read More »

ഇനി ചര്‍ച്ചയ്ക്കില്ല, തീരുമാനം ഉടന്‍ അറിയിക്കണമെന്ന് കര്‍ഷകര്‍; അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി കേന്ദ്രം

അതേസമയം പ്രധാനമന്ത്രിയും, കൃഷി മന്ത്രിയുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് അറിയിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

Read More »

മരിക്കുന്നതിന് എട്ട് മാസം മുമ്പ് ബാലഭാസ്‌കറിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി; സിബിഐ അന്വേഷണം തുടങ്ങി

മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുമ്പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിക്ക് പിന്നാലെയാണ് സിബിഐയുടെ അന്വേഷണം.

Read More »

2020 ലോകത്തെ മാറ്റിമറിച്ച നേതാക്കളില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും

ബ്ലൂംബര്‍ഗ് പുറത്തിറക്കിയ അമ്പത് രാഷ്ട്ര നേതാക്കളുടെ പട്ടികയിലാണ് ശൈഖ് മുഹമ്മദ് ഇടം പിടിച്ചത്

Read More »

കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്നത് ദേശീയ പുരസ്‌കാരത്തിന് സമാനം: ഹരീഷ് പേരടി

  കര്‍ഷക സമരത്തെ അനുകൂലിച്ച തമിഴ് നടന്‍ കാര്‍ത്തിക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. കാര്‍ത്തിയുടെ ട്വീറ്റ് വാര്‍ത്തയായതിന്റെ സക്രീന്‍ ഷോട്ട് ഫേസ് ബുക്കില്‍ പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ പ്രതികരണം. അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞു

Read More »

ആര്‍ജിസിബിയുടെ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാക്കറിന്റെ പേരിടരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

ആര്‍ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നല്‍കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Read More »

കര്‍ഷകരെ പിന്തുണച്ചതില്‍ പ്രതിഷേധം; കാനഡ വിളിച്ച കോവിഡ് യോഗം ബഹിഷ്‌ക്കരിച്ച് ഇന്ത്യ

  ന്യൂഡല്‍ഹി: കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാനഡ വിളിച്ച യോഗം ഇന്ത്യ ബഹിഷ്‌ക്കരിച്ചു. കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ചയില്‍

Read More »

എല്‍ഡിഎഫ് വെബ് റാലി ഇന്ന്; 50 ലക്ഷം പേര്‍ അണിനിരക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങള്‍ എല്ലാ വാര്‍ഡു കേന്ദ്രങ്ങളിലും തല്‍സമയം ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

Read More »