Day: December 4, 2020

ഹൈദരാബാദ് കോര്‍പ്പറേഷനില്‍ ടിആര്‍എസ് മുന്നേറ്റം

ടിആര്‍എസ് 52, ബിജെപി 21, എഐഎംഐഎം 23, കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയാണ് സീറ്റ് നില. തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.

Read More »

കുറഞ്ഞ നിരക്കില്‍ കോവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും: പ്രധാനമന്ത്രി

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Read More »

പി.ഡബ്ല്യു.സിയെ വിലക്കിയ നടപടിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

  തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. തങ്ങളെ കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ വിലക്കെന്ന പി.ഡബ്ല്യു.സിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍

Read More »

ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രത തുടരണം.

Read More »
covid-india-update

രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4.35% ആയി കുറഞ്ഞു

രോഗമുക്തി നിരക്ക് 94.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആകെ രോഗമുക്തര്‍ 90,16,289 ആണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 86,00,207 ആയി.പുതുതായി രോഗമുക്തരായവരുടെ 80.19% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്

Read More »

നിക്ഷേപകര്‍ക്കുണ്ട്‌ ചില അവകാശങ്ങള്‍

നിങ്ങളുടെ ഡെബിറ്റ്‌ കാര്‍ഡോ ക്രെഡിറ്റ്‌ കാര്‍ഡോ ദുരുപയോഗം ചെയ്‌ത്‌ ആരെങ്കിലും പണമിടപാട്‌ നടത്തിയാല്‍ സാമ്പത്തിക നഷ്‌ടം സഹിക്കേണ്ട ബാധ്യത നിങ്ങള്‍ക്കില്ല

Read More »

സി.എം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്; ഡിസംബര്‍ 10ന് ഹാജരാകണം

  കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കെഫോണ്‍, ലൈഫ് മിഷന്‍ പദ്ധതികളുടെ വിവരം എന്‍ഫോഴ്‌സ്‌മെന്റ് തേടും.

Read More »

ഹൈദരാഹബാദ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം

  ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി 40 സീറ്റുകളില്‍ മുന്നേറുന്നു എന്നാണ് ലഭിക്കുന്ന വിവരം. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍

Read More »

പാലാരിവട്ടം പാലം പണി പുരോഗമിക്കുന്നു; പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി

  കൊച്ചി: വിവാദമായ പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. മേല്‍പ്പാലത്തിന് പുതിയ ഗര്‍ഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. തൂണുകള്‍ക്ക്  ഇടയിലുള്ള ആറില്‍ നാല് ഗര്‍ഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസം ഒഴിവാക്കാന്‍ രാത്രിയിലാണ് ഈ

Read More »

കര്‍ഷക പ്രക്ഷോഭം; കേന്ദ്രത്തിന്റെ അനുനയ നീക്കം പാളി; നാളെ വീണ്ടും ചര്‍ച്ച

യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും

Read More »