
സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്തത് ശിവശങ്കറിന് കിട്ടിയ കോഴ: എന്‍ഫോഴ്‌സ്‌മെന്റ്
ലോക്കറില്‍ നിന്ന് ഇ.ഡി കണ്ടെടുത്ത ഒരു കോടി ആരുടേതെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു.

ലോക്കറില്‍ നിന്ന് ഇ.ഡി കണ്ടെടുത്ത ഒരു കോടി ആരുടേതെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു.

മന്ത്രിമാര്‍ പൊട്ടിത്തെറിക്കേണ്ടതില്ലെന്നും കാനം പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണം അയ്യായിരത്തില്‍ താഴെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വിമാന വിലക്ക് നീക്കുമെന്നായിരുന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സഭയില്വയ്ക്കും മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നായിരുന്നു ഐസക്കിന്റെ ആരോപണം.

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. ഡിസംബര്‍ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. രണ്ടാഴ്ചത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് യുലിപുകള്‍ എന്നറിയപ്പെടുന്ന ഓഹരി ബന്ധിത ഇന്‍ഷുറന്‍സ് പോളിസികള്‍ വ്യാജമായ ലാഭ സാധ്യത അവകാശപ്പെട്ട് വിറ്റഴിക്കുന്ന പ്രവണതയുണ്ടായിരുന്നു.

ദേശീയദിനം പ്രമാണിച്ച് ഇന്ന് മുതല്‍ ഡിസംബര്‍ മൂുവരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

രക്ഷിക്കാനെത്തിയ അയല്‍വാസികളായ കുട്ടികള്‍ക്കും പൊള്ളലേറ്റു

ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

ഇത് ജനങ്ങളുടെ കേവലം യാത്രാപ്രശ്‌നം മാത്രമല്ല, ജീവിതപ്രശ്‌നമാണെന്നും അടിയന്തിര ഇടപെടല്‍ അനിവാര്യമാണെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാരുടെ കൂട്ടായ്മ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹിമാചല്‍ പ്രദേശ് ആരോഗ്യ സെക്രട്ടറി അമിതാഭ് അവസ്തിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് വൈകുന്നേരത്തോടെ ബുറെവി ശ്രീലങ്കന്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരെയും തിങ്കള്‍ മുതല്‍ വെള്ളി വരെ 2,000 തീര്‍ത്ഥാടകരെയും അനുവദിക്കും.

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.