
സമീപകാലത്ത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം

നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം ഉറപ്പുവരുത്താന്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം

സമൂഹത്തെ ബോധവല്‍ക്കരിക്കാനാണ് ഇത്തരത്തിലുള്ള ഉദ്യമം കൊണ്ട് ലക്ഷ്യവെക്കുന്നതെന്ന് ജി ഡിആര്‍എഫ്എ

സിദ്ദിഖ് കാപ്പനെ പോലീസ് മര്‍ദ്ദിച്ചതായും മരുന്നുകള്‍ നിഷേധിച്ചതായും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു

തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നാണ് സൂചന

തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തരകൊറിയ തീരുമാനിച്ചിട്ടിട്ടുണ്ട്

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ടോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം

തെക്കന്‍ ജില്ലകളിലെ ഡാമുകളിലും റിസര്‍വോയറുകളിലും കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രത നിര്‍ദേശം നല്‍കി

ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്.

വാഷിംങ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 6.35 കോടി കടന്നതായി കണക്കുകള്‍. 63,588,532 പേര്‍ക്കാണ് നിലവില്‍ കോവിഡ് ബാധിച്ചത്. അകെ 43,983,031 പേര്‍ കോവിഡ് മക്തരായപ്പോള്‍ മരണ സംഖ്യ 1,473,822 ആയി.

അധികാരത്തിലേറിയതിന് ശേഷം അധികം വൈകാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് തലവേദന സൃഷ്‌ടിച്ച വകുപ്പാണ് വിജിലന്‍സ്. അധികാര കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണമുന്നണിക്ക് ശക്തി തെളിയിക്കാനുള്ള അവസരമായ തദ്ദേശ സ്വയം