Day: November 26, 2020

സ്‌ത്രീവിരുദ്ധരായ ജനപ്രതിനിധികള്‍ എല്‍ഡിഎഫിന്‌ ബാധ്യതയാകും

ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളും ആശയപരമായി ഇടതുപക്ഷക്കാരാകണമെന്നില്ല. തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിലെ നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ ആശയപരമായ വ്യതിയാനം സ്വാഭാവികമാണ്‌. അതേ സമയം ജയസാധ്യത മുന്‍നിര്‍ത്തി മാത്രം തിരഞ്ഞെടുക്കപ്പെടുന്ന അത്തരം സ്ഥാനാര്‍ത്ഥികള്‍ ജനപ്രതിനിധികളായാല്‍

Read More »