
കരിനിയമം പിന്‍വലിക്കേണ്ടി വന്നത് ആശയപരമായ പാപ്പരത്തം മൂലം
സ്വാതന്ത്ര്യത്തിനും നീതിക്കും സമത്വത്തിനുമായുള്ള മുന്‍കാലത്തെ പോരാട്ടങ്ങള്‍ക്കിടെ തങ്ങള്‍ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. സ്വാശ്രയ കോളജ്, പരിസ്ഥിതി സംരക്ഷണം, അഴിമതിക്കാരായ എതിര്‍കക്ഷി നേതാക്കളോടുള്ള സമീപനം